ഇരട്ട കാർബോംബ് സ്ഫോടനം 45 പേര് കൊല്ലപ്പെട്ടു

0

സൊമാലിയയിൽ ഇരട്ട കാർബോംബ് സ്ഫോടനം 38 പേര് കൊല്ലപ്പെട്ടു
സോമാലി തലസ്ഥാനമായ മൊഗാദിഷുവിൽ ലാണ് സംഭവം . പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്ട്ടുണ്ട് . ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അൽശബാബ് ഉത്തരവാദിത്തം ഏറ്റെടുത്തു
പ്രസിഡന്റ് കൊട്ടാരവും പിന്നീട് ഒരു ഹോട്ടലും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ചതായിരുന്നു ആദ്യ ആക്രമണം പ്രസിഡന്റ് കൊട്ടാരതിനെ സമീപമുള്ള ഒരു ചെക്ക് പോസ്റ്റ് തകർക്കുകയായിരുന്നു അക്രമകാരികളുടെ ലഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാമത്തെ സ്ഫോടനം സ്ഥലസ്ഥാന പട്ടണത്തിലെ ഹോട്ടലിനു പുറത്തുള്ള വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായിരുന്നു.ഈര്സ്പോടനങ്ങളിലുമായി 45 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്

You might also like

-