ഇന്ധനവില താങ്ങാനാവാതെ…. ഡീസല്‍ വില വീണ്ടും കുടി

0


കൊച്ചി: സംസ്ഥാനത്തെ ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 ആണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19പൈസ കൂടി 70-ലേക്കെത്തിയത്.
കൊച്ചി : ഡീസല്‍ വില വീണ്ടും കുടി ,ലിറ്ററിൽ 23 പൈസ കൂടി 69.23 ആയി. കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. 74.86 കൊച്ചിയിലെ വില. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍-ഡീസല്‍ വിലയിലെ അന്തരം 7 രൂപയില്‍ താഴെയായി കുറഞ്ഞിഞ്ഞു
മാര്‍ച്ച് മാസത്തിൽ ദിനംപ്രതി 20 പൈസ, 25 പൈസ നിരക്കിൽ ഇന്ധനവില വര്‍ധിച്ചെന്ന് പമ്പുടമകള്‍ ഇന്ത്യ വിഷൻ മീഡിയ യോടെ പറയുന്നു. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍. 74.86

You might also like

-