ഇന്ത്യ പാക് നയതന്ത്രത്തിൽ വീണ്ടും വിള്ളൽ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു

0

ഇസ്ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തിന് വീണ്ടും വിള്ളല്‍ വീഴ്ത്തി ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു. പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ് പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചത്. പാക്കിസ്ഥാന്‍റെ ഉദ്യോഗസ്ഥരെ ഇന്ത്യ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സൊഹൈല്‍ ഇസ്ലാമാബാദിലേക്ക് തിരിച്ചുപോയതായാണ് സ്‌തികരിക്കാത്ത റിപ്പോർട്

You might also like

-