ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍.

0

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍. പ്രത്യേക റേസ് എഡിഷൻ ഗ്രാഫിക്സോടെയാണ് അപാച്ചെ RTR 180 എത്തിയിരിക്കുന്നത്.

ദില്ലി എക്സ്ഷോറൂം 83,233 രൂപയാണ് റേസ് എഡിഷന്‍റെ വില. പേൾ വൈറ്റ് നിറത്തിലാണ് റേസ് എഡിഷൻ എത്തിയിരിക്കുന്നത്.

പുത്തന്‍ നിറവും ബോഡി ഗ്രാഫിക്‌സും ഒഴിച്ചാൽ ബൈക്കിൽ പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. പൂജ്യത്തിൽ നിന്നും അറുപതു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 4.96 സെക്കന്‍ഡുകള്‍ മതിയെന്നതാണ് പ്രത്യേകത.

You might also like

-