ഇനി കരുത്തുപകരൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ

0

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തു പകരാൻ അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുന്നു. ആദ്യമായിട്ടാണ് അപ്പാച്ചെ എച്ച്-64ഇ വിഭാഗത്തിലുള്ള പോർ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യം വാങ്ങുന്നത്.
4,168 കോടി രൂപയുടെ കരാറിൽ പ്രാഥമിക ഘട്ടത്തിൽ ആറു ഹെലികോപ്റ്ററുകൾ വാങ്ങാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.ആകെ 22 ഹെലികോപ്റ്ററുകളാണ് സേനക്കായി വാങ്ങുക.

You might also like

-