ഇടുക്കിയിൽ കലുങ്കിനടിയിൽ മൃദദേഹാവശിഷ്ടം ?

0

തൊടുപുഴ : ഇടുക്കി പനംകുട്ടിയിൽ കലുങ്കിനടിയിൽനിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി .അസ്ഥികൂടത്തോടപ്പം കണ്ടവസ്ത്രങ്ങളിൽ നിന്നും പുരുഷന്റെ അസ്ഥികൂടമാണെന്നാണ് നിഗമനം .പനം കുട്ടി വനംവകുപ്പ് ഓഫീസിന് സമീപമുള്ള ജനവാസം കുറഞ്ഞ മേഖലയിലെ കലുങ്കിനടിയിലാണ് അസ്ഥികൂട കണ്ടത് പ്രദേശത്തു വനവകുപ്പ് ജീവനക്കാർ പെട്രോളിന് നടത്തിവരവെയാണ് അസ്ഥികൂടം ശ്രദ്ധയിൽ പെടുന്നത് വനം വകുപ്പ് ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് . തൊടുപുഴ ഡി വൈ സ് പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി കൂടുതൽ പരിശോധനക്കായി മൃദദേഹാവശിഷ്ടം കോട്ടയം മെഡിക്കൽ കോളേജിലേക്കയച്ചു .

വസ്ത്രങ്ങളുടെ പരിശോധനയിൽ അടിമാലിയിൽ നിന്നും കാണാതായ 65 കാരന്റേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം എന്നാൽ ഡി എൻ എ പരിശോധനക്ക് ശേഷമേ ഇക്കാര്യം ഉറപ്പാക്കാനാവു എന്ന് പോലീസ്

You might also like

-