ഇടുക്കിയില്‍ വാഹനാപകടം രണ്ട് പേര്‍ക്ക് പരിക്ക്

0

ഇടുക്കി: ദേവികുളം ഗ്യാപ് റോഡില്‍ വാഹനാപകടം. രണ്ടു പേര്‍ക് പരിക്കേറ്റു. പുലര്‍ച്ചെ മധുരയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രയ്‌ക്കിടെമദേവികുളം ഗ്യാപ്പില്‍ വെച്ച് വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് എട്ട് പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You might also like

-