ആസ്‌ട്രേലിയയിൽ മത്തങ്ങാ കഴിച്ച് മൂന്ന് പേർ മരിച്ചു 15 പേരുടെ നിലഗുരുതരം

0

ആസ്‌ട്രേലിയയിൽ മത്തങ്ങാ കഴിച്ച് മൂന്ന് പേർ മരിച്ചു 15 പേരുടെ നിലഗുരുതരം
ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വലിസിൽ മത്തങ്ങാ കഴിച്ച 3പേർ മരിച്ചു . 15 പേരുടെ നില ഗുരുതരമായി തുടരുന്നു . മരിച്ചവരിൽ രണ്ടുപേർ ന്യൂസൗത് വലിയിലുള്ളവരും ഒരാൾ സ്റ്റേറ്റ് വിക്ടോറിയയിൽ ഉള്ളവരാണ് .ലിസ്റ്റിറിയ ബാക്റ്റീരിയ ബാധിച്ച മത്തങ്ങാ ഭക്ഷിച്ച കുഴഞ്ഞു വീണ ആളുകളെ ആശുപത്രകളിൽ എത്തിക്കുകയായിരുന്നു . കുഴഞ്ഞു വീണവരിൽ ഗര്ഭിണികളു കുട്ടികളും ഉൾപ്പെടും ..സംഭവത്തെത്തുടർന്ന് ആസ്ട്രേലിയയിലെ പൊതുവിപണികളിൽ മത്തങ്ങാ വിൽക്കുന്നത് സർക്കാർ നിരോധിച്ചു

You might also like

-