ആറ്റിങ്ങലിൽ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

0

തിരുവനന്തപുരം: ആറ്റിങ്ങൽ മടവൂരിൽ റേഡിയോ ജോക്കിയെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേർ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടനെന്നയാൾക്കും പരിക്കേറ്റു.റെ‍‍ഡ് എഫ്എമ്മില്‍ ജോക്കിയായിരുന്നു രാജേഷ്.ഗാനമേളയ്ക്ക് അനൗണ്‍സ്മെന്‍റ് ചെയ്യയുന്ന ജോലി കഴിഞ്ഞ മടങ്ങിവരുന്നതിനിടെയായിരുന്നു രാജേഷ് ആക്രമിച്ച കൊലപ്പെടുത്തിയത്

You might also like

-