ആദ്യo ഉപദേശം നന്നയില്ലങ്കിൽ പിരിച്ചുവിടും ഡി ജി പി

0

തി​രു​വ​ന​ന്ത​പു​രം: പോലീസിൽ മോ​ശം സ്വ​ഭാ​വ​മു​ള്ള​വ​രെ വേ​ണ്ടെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റപറഞ്ഞു .സേനയിലെ ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി നേ​രാ​യ മാ​ർ​ഗ​ത്തി​ലെ​ത്തി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​ക​ണം. എ​ന്നി​ട്ടും ന​ന്നാ​യി​ല്ലെ​ങ്കി​ൽ സേ​ന​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്നാം മു​റ​യ്ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എടുക്കും .ഇപ്പോൾ കു​റ​ച്ചു പേ​രു​ടെ പെ​രു​മാ​റ്റംമൂലം സേ​ന​യ്ക്ക് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​ജി​പി . ഐ​ജി​മാർക്കും എ​സ്പി​മാർക്കും നി​ർ​ദേ​ശം നൽകി ഉത്തരവുകൾ നിർബന്ധമായും പാ​ലി​ക്ക​ണ​മെ​ന്നും ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ടു.

You might also like

-