ആതിരപ്പള്ളി കാട്ടുതീ; ദുരൂഹതന്ന് വനംവകുപ്പ്

0

ചാലക്കുടി : തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു പിടിക്കുന്നു.ഫയര്‍ഫോഴ്‌സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തിയിട്ടുണ്ട്. നൂറുകണക്കിന് വൻമരങ്ങളടക്കം സ്വാഭാവിക വനം ഇതിനകം കത്തിയമര്‍ന്നതായാണ് വിവരം.മൂന്ന് സംഘങ്ങൾ ആയാണ് തീ അണയ്ക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നത് .സാധാരണഗതിയില്‍ തീപിടിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത ഇടമാണിത്. അതിനാല്‍ കാട്ടുതീയില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ ആരോപണം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതിരപ്പിള്ളി മേഖലയിലെ വന്പലകരെ കൂടാതെ ജില്ലയിലെ വിവിധ പ്രദേശത്തുനിന്നുള്ള ജീവനക്കാരെ ഉൾപ്പെടുത്തിയാണ് തീ വക്കാനുള്ള ശ്രമം തുടരുന്നത് .സാധാരണ ജനുവരി മാസങ്ങളിൽ വനമേഖലകൾ കട്ട് തീ തടയുന്നതിന് ഫെയർ ലൈൻ തെളിക്കാറുണ്ട് എന്നാൽ ഈവർഷം ഏത് തെളിക്കാത്തതാണ് . കാട്ടുതീ പടരാൻ കാരണം

You might also like

-