അ​മി​ത് ഷാ ​വാ​ർ​ത്താ ​സ​മ്മേ​ള​നം മാറ്റി

0

ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ ​സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു. ഇ​ന്ന് മൂ​ന്നി​നാ​യി​രു​ന്നു വാ​ർ​ത്താ ​സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​നി​ട​യി​ല്ല.അ​തേ​സ​മ​യം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടു. അ​ന്തി​മ ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

You might also like

-