അഴിമതി ഇന്ത്യ 87?

0

ഡൽഹി : അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ സൌദിക്ക് അൻപത്തിയേഴാം സ്ഥാനം . ഇന്ത്യ എൺപത്തേഴാം സ്ഥാനത്താണ് .
ജിസിസി രാജ്യങ്ങളില്‍ യുഎഇയും ഖത്തറുമാണ് സൌദിക്ക് മുന്നിലുള്ളത്. യുഎഇ 21 ന്നും ഖത്തര്‍ 29
അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ സൌദി അറേബ്യക്ക് നേട്ടം. അറുപത്തിയൊന്നാം സ്ഥാനത്തു നിന്നും 57 ആം സ്ഥാനത്തേക്കാണ് ഉയര്‍ന്നു . ജിസിസിയില്‍ യുഎഇയും ഖത്തറുമാണ് മുന്നിലുള്ളത്. ഇന്ത്യ എണ്‍പത്തിയൊന്നാം സ്ഥാനത്താണ് .ന്യൂസിലാന്‍ഡും ഡെന്മാര്‍ക്കു ഒന്നാമത്
ലോക രാജ്യങ്ങളിലെ ഭരണ തലത്തിലെ സുതാര്യതയും അഴിമതി വിരുദ്ധ നീക്കങ്ങളും പരിശോധിക്കുന്ന ആഗോള ഏജന്‍സിയായ ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണലിന്‍റേതാണ് ഈ കണക്ക്. അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ ഈ വര്‍ഷം ന്യൂസിലാന്‍ഡും ഡെന്മാര്‍ക്കുമാണ് പട്ടികയില്‍ ഒന്നാമത്. 89 പോയിന്‍റുമായാണ് ഇവരുടെ നേട്ടം. സൌദി അറേബ്യ 49 പോയിന്‍റുമായി ലോക രാജ്യങ്ങളില്‍ 57 വും . ജിസിസി രാജ്യങ്ങളില്‍ യുഎഇയും ഖത്തറുമാണ് സൌദിക്ക് മുന്നിലുള്ളത്. യുഎഇ 21 ന്നും ഖത്തര്‍ 29 തുമാണ്. അഴിമതി ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ പിറകിലാണ് ഇന്ത്യ. 81 ആം സ്ഥാനാം , തുര്‍ക്കിയും ഈ വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണ്. ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളില്‍ സൊമാലിയ, സുഡാന്‍, സിറിയ എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. ബ്രിട്ടണ്‍ എട്ടാമതും അമേരിക്ക പതിനാറാമതുമാണ്. 130 ാം സ്ഥാനത്താണ് അഴിമതി വിരുദ്ധ പട്ടികയില്‍ ഇറാന്.

You might also like

-