അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത്

0

 

29ാമത് അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത് ചേരും. അറബ് സെക്രട്ടറിയേറ്റ് ഇതുമായി ബന്ധപ്പെട്ട ആലോചന തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിയുടെ മുന്നോടിയായി മാര്‍ച്ച് 19ന് വിദേശകാര്യമന്ത്രിമാരുടെ യോഗവും ചേരും. കൂടാതെ സാമ്പത്തിക, ധനകാര്യ മന്ത്രിമാരുടെ യോഗവും ഉച്ചകോടിയുടെ മുന്നോടിയായി നടന്നേക്കും