അയൽക്കാരിയെക്കൊന്ന് ആഭരണം മോഷ്ടിച്ച് ഭാര്യയുടെ ജന്മദിനം ആഘോഷി ച്ച യുവാവ് പിടിയിൽ

0

ചെന്നൈ : ചെന്നൈയിലെ വീരപാണ്ടിനഗറിൽ ചൂളൈമേട് ഒന്നാം നമ്പർ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് .തെരുവിൽ താമസക്കാരനും മലയാളിയുമായ പാലക്കാട് സ്വദേശി അജിത്കുമാറാണ്(23) ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ അയൽക്കാരിയായ യുവതിയെ കൊന്ന് ആഭരണം മോഷ്ട്ടിച്ച പിറന്നാൾ അടിപൊളിയാക്കിയത് .തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ വിരുതച്ചാൽ വടക്ക് പുതുക്കോട്ടൈ ഗ്രാമത്തിലെ കർഷനായ രാജേന്ദറിന്റെ മകൾ വേൾവിളി(19) (26)കൊല്ലപ്പെട്ടത് . സംഭവത്തെ൪കുറിച്ച പോലീസ് പറയുന്നത് ഇങ്ങനെ ,പാലക്കാട് സ്വദേശി അജിത് ഫേസ് ബൂക്കിലൂടെയാണ് ഭാര്യ മഹാലക്ഷിമിയെ പരിചയപ്പെടുന്നത് .ഉയർന്ന ഉദ്യോഗസ്ഥൻ എന്ന് തെറ്റുധരിപ്പിച്ചയിരുന്നു മഹാലക്ഷ്മിയെ അജിത് വിവാഹം കഴിക്കുന്നത് . നേഴ്‌സായി ജോലിചെയ്യുന്ന മഹാലക്ഷിയുമായി വിവാഹം നടന്ന ശേഷം ഇരുവരും ചെന്നൈ ചൂളൈമെഡിലായിരുന്നും താമസം . എന്നാൽ ജോലിയില്ലാത്ത അജിത്തുമായി മഹാലക്ഷിമി പിന്നീട് സത്യമറിഞ്ഞപ്പോൾ പിണങ്ങാൻ ആരംഭിച്ചു . കഴിഞ്ഞ മാസം അവസാനമായിരുന്നു മഹാലക്ഷിയുടെ ജന്മദിനം . ജന്മദിനത്തിൽ സമ്മാനം വേണമെന്ന് ഭാര്യ നിർബന്ധംപിടിച്ചു . ഇതേ തുടർന്ന് ഇവരുടെ അയാൾപക്കത്ത് . രണ്ടാഴ്ചമുമ്പ് താമസത്തിനെത്തിയ .ഹോം നേഴ്സ് വേൾവിളിയോടും രണ്ടുകുട്ടുകാരോടും 3000 രൂപ അജിത് കടം ചോദിച്ചിരുന്നു എന്നാൽ വാടകക്ക് താമസിക്കുന്ന താങ്കളുടെ പക്കൽ പണമില്ല ന്നറിയിച്ചു ഇവർ ഒഴിഞ്ഞുമാറി .ഹോം നേഴ്സ് ജോലിചെയ്യുന്ന മൂവർ സംഘത്തിൽ രണ്ടുപേർ ജോലിക്ക് പോയ സമയത്തു നേഴ്‌സുമാർ താമസിച്ചിരുന്ന വീട്ടിലെത്തിയ അജിത് വേൾവിളി ഒറ്റക്കൊള്ളുവെന്ന് മനസ്സിലാക്കി വീടിനുള്ളിൽ അതിക്രമിച്ചുകയറി ബലമായിപിടിച്ചുനിർത്തി വേൾവിളി ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് അവരുടെ കഴുത്തുമുറിക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു .പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി ഓട്ടോറിക്ഷയിൽ എവിടെനിന്നും 5 കിലോമീറ്റർ അകലെ സന്ധ്യയോടെ മൃദദേഹം കൊയബെഡ് മാർക്കറ്റിന് സമീപം ആക്രിസാധനകളും ഉപേഷിക്കപെട്ട വാഹനങ്ങളും ശൂഷിക്കുന്ന അൾസഞ്ചാരമില്ലാത്ത മൈതാനത്ത് ഉപേക്ഷിച്ച റോഡ് റോളറിനുള്ളിൽ കയറ്റിവയ്ക്കുയായിരുന്നു.പിന്നീട് തുടർദിവസ്സങ്ങളിൽ ഇയാൾ മൃദേഹം ഒളിപ്പിച്ചിരുന്ന സ്ഥലത്തെത്തി നിരീക്ഷണം നടത്തിവരുകയും ചെയ്തിരുന്നു.

ഇതിനിടെ മകളെ നിരവധിതവണ ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടരുന്ന അച്ഛൻ രാജേന്ദ്രൻ കൂട്ടുകാരികളെ വിളിച്ചപ്പോഴാണ് വേൾവിളിയെ കാണാനില്ലെന്നറിയുന്നത് .തുടർന്ന് രാജേന്ദ്രൻ ചെന്നൈ ശൂലമേട് പോലീസിൽ മകളെ കാണാനില്ലെന്നുകാട്ടി പരാതിനൽകി .പോലീസ് വേൾവിളി കൊപ്പം താമസിച്ചിരുന്നവരെയും അയൽക്കാരെയും ചോദ്യത്തെ ചെയ്തു . വേൾവിളി ഏറ്റവും അടുപ്പമുണ്ടായിരുന്ന അയല്പക്കകാരനായിരുന്നു അജിത്കുമാർ ഇവരോട് പോലീസ് കാര്യങ്ങൾ തിരക്കി പോലിസിനോട് ഇവർ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ തോന്നിയതിനാൽ അജിത്തിനെയും ഭാര്യ മഹാലക്ഷിയെയും വീണ്ടും ചോദ്യത്തെ ചെയ്തു ഇതേത്തുടർന്നാണ് കേസിന്റെ ചുരുളഴിയുന്നത് . ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ അജിത് കുമാർ അയൽകാരിയെ കൊന്ന് ആഭരണം മോഷ്ട്ടിച്ചത് മഹാലക്ഷി അറിഞ്ഞിരുന്നില്ല . വേൾവിളി കൊന്ന് ഇയാൾ മോഷ്ടിച്ച ആഭരണം ഒന്നര പവൻ(  ഒരു വളയും കമ്മലും) വിറ്റ് ഇയാൾ ഭാര്യക്ക് ഒരു വെള്ളികൊലുസ്സ്വാങ്ങി ജന്മദിനത്തിന് സമ്മാനിച്ചിരുന്നു അജിത് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മൂന്നാഴ്ച മുൻപാണ് ഹോം നേഴ്സായ വേൾവിളി ശൂലമേട്ടിലെ വാടക വീട്ടിൽ താമസിക്കാനെത്തുന്നത്.  അഴുക്കിയ മൃദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി

You might also like

-