അമേരിക്കൻ മലയാളി സൂസമ്മ ദാനിയേല്‍ ഡാളസില്‍ നിര്യാതയായി

0

മസ്കിറ്റ് (ഡാളസ്സ്): തിരുവല്ല തോപ്പില്‍ തോമസ് സാമുവേലിന്റെ ഭാര്യ സൂസമ്മ സാമുവേല്‍ മെയ് 16 ന് മസ്കിറ്റില്‍ (ഡാളസ്സ്) നിര്യാതയായി. മാര്‍ഗ്രി ഗോറിയോസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് (മസ്കിറ്റ്) അംഗമാണ്.

മക്കള്‍ സ്‌പെന്‍സര്‍ (ഡാളസ്സ്), സ്റ്റാന്‍ലി ജെയ്ഷ (കാലിഫോര്‍ണിയ), സ്റ്റീവന്‍സ് ബെര്‍ണിസ് (ഡാളസ്സ്), സ്‌റ്റെയ്‌സി (ഡാളസ്).

പൊതു ദര്‍ശനം മെയ് 19 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ (സണ്ണിവെയ്ല്‍) വെച്ച് നടത്തുന്നതായിരിക്കും.സംസ്ക്കാര ശുശ്രൂഷ മെയ് 20 ഞായറാഴ്ച വൈകിട്ട് 3.30 ന് മാര്‍ഗ്രിഗോറിയോസ് സിറിയിക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (മസ്കിറ്റ്) വെച്ച് നടത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റീവന്‍സ് 214 228 7957

 

You might also like

-