അമേരിക്കയിൽ പുതിയ തോക്ക് നിയന്ത്രണം; പ്രായ പരിധി 21 ആക്കി

0

ഫ്ലോറിഡയിൽ 17 പേർ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് ആയുധങ്ങൾ വാങ്ങുന്നതിനു വില്പനനടത്തുന്നതിനും പ്രത്യക നിയമംകൊണ്ടുവരുന്നത് .ഫിയോറിഡയിലെ മാർജോറി സ്റ്റോൺമെൻ ഡൗഗ്ലസ് ഹൈസ്കൂ ളിലെ മുൻവിദ്യർത്ഥിയായിരുന്ന നിക്കോളാസ് ക്രൂസ് പ്രകോപനങ്ങൾ ഒന്നുമില്ലാതെയായിരുന്നും സ്‌കൂളിൽ അതിക്രമിച്ചു കയറി വെടിയുതിർത്തത്

.ഇതേ തുടർന്ന് അമേരിക്ക്യായിലെങ്ങു പ്രതിഷേധമുയർന്നിരുന്നു ഇതേത്തുടർന്നാണ് ആയുധ നിയമനത്തിൽ ഭേദഗതി കൊണ്ടുവരാൻ സെനറ്റ് തീരുമാനിച്ചത് അമേരിക്ക്യായിൽ 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും തോക്കുകൾ വാങ്ങാൻ കഴിയുന്ന നിയമം ,18 എന്നത് 21ആക്കിയാണ് ഭേതഗതികൊണ്ടുവന്നിട്ടുള്ളത് . സെനറ്റിൽ 20 പേരിൽ 18 പേർ ഭേദഗതിയെ അനുകൂലിച്ചപ്പോൾ 2പേർ എതിർത്തൊട്ടുചെയ്തു

.സെനറ്റ് പാസ്സാക്കിയ നിയമം ഭേദഗതി ഇനി ഗവർണ്ണർ അംഗീകരിച്ചാൽ നിയമമാകും..തോക്കിനെ ലൈസ്സൻസ് അപേക്ഷയുമായി ബന്ധപ്പെട്ട അനേഷണത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട് .

You might also like

-