അമേരിക്കായിൽ ഹെലികോപ്റ്റർ നദിയിയിൽ വീണ് അഞ്ചുപേർ കൊല്ലപ്പെട്ടു

0

ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിൽ ഹെലികോപ്ടർ നദിയിലേക്ക് വീണ് ‌ അഞ്ചു മരണം. പൈലറ്റ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. യൂറോ കോപ്ടർ എ‌എസ്530 ആണ് തകർന്നു വീണത്

രണ്ട് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയുമാണ് മരിച്ചത്. റൂസ്‌വെൽ ദ്വീപിനു സമീപം നദിയിലേക്കാണ് ഹെലികോപ്ടർ തകർന്നു വീണത്.

You might also like

-