അഭയ കേസ്സ് വിടുതൽ ഹർജിയിൽ വിധിയിന്ന്

0

തിരുവനന്തപുരം: അഭയ കേസിലെ മൂന്ന് പ്രതികൾ സമര്‍പ്പിച്ച വിടുതൽ ഹര്‍ജിയിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും.ഫാ. തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക. പ്രതികൾ ഏഴ് വര്‍ഷം മുന്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്.കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ പുത്തന്പുരാക്കലാണ് കോടതിയെ സമീപിച്ചത്

ക്രൈംബ്രാഞ്ച് മുൻ എസ്പി കെടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

You might also like

-