അധികാരംലഭിക്കില്ലെന്നുറപ്പായി കർണാടകയിൽ ബിജെപി ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു

0

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു. ഒരു ഘട്ടത്തിൽ 122 സീറ്റുകളിൽ ബിജെപി മുന്നേറിയപ്പോൾ പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവിൽ ഇറങ്ങിയിരുന്നു.

കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. ബിജെപിയുടെ സീറ്റ് നില 105 ആയാണ് കുറഞ്ഞത്. ഏത് വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്

You might also like

-