അതിശൈത്യം യു കെ യിൽ ദുരന്ത മുന്നറിയിപ്പ്

0

കഴിഞ്ഞ കുറെ ദിവസ്സങ്ങളെയായി ഇംഗ്ലണ്ടിൽ അനുഭവപ്പെടുന്ന കൊടിയ ശൈത്യo ബ്രിട്ടനിലെ മുഴുവൻ ജനങ്ങളെയും ബാധിച്ചു .

മഞ്ഞവീണ് റോഡുകൾ എല്ലാ ഇല്ലാതായി . നിരവധി വീടുകളിലും മാറ്റ് സ്ഥാപനങ്ങളിലും വൈദുതി ബന്ധം തടസ്സപ്പെട്ടിരിക്കുയാണ് .രാജ്യത്തെ ഒട്ടുമിക്ക റെയിൽ ബന്ധവും മഞ്ഞ വീണുതടസ്സപെട്ടു തീവണ്ടി ഗതാഗതവും നിലച്ചിരിക്കുകയാണ്

തണുപ്പ് പൂജ്യത്തിൽനിന്നും താഴെയതിനാൽ .രാജ്യത്തിന്റ പലഭാഹത്തും ജാഗ്രതമുന്നറിയിപ്പു നൽകിയിട്ടുണ്ട് . സൗത്ത് വെസ്റ്റ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് . മഞ്ഞുവീഴ്ച്ച കൂടുതൽ റിപ്പോർട്ട് ചെയതട്ടുള്ളത്.

You might also like

-