അട്ടപ്പാടി ആദിവാസിയുവാവിന്‍റെ കൊലപാതകം കർശന നടപടി :മുഖ്യമന്ത്രി

0

 

“അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കും.”മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ച് അതേസമയം കേസുമായി ബന്ധപ്പെട്ട 7 പേരെ പോലീസ്പിടികൂടിയിട്ടുണ്ട് , ഇതിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് . പിടികൂടിയവരിൽ ഷംസുദീൻ എം എൽ എ യുടെ അനുചരകനു ഉൾപ്പെട്ടിട്ടുണ്ട് .

You might also like

-