ഇന്ന്, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു, COVID-19 നെതിരായ പോരാട്ടത്തിൽ അടിയന്തിര സഹായങ്ങളും വിഭവങ്ങളും നൽകുന്നതിന് അമേരിക്കയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ഇന്ന്, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു, COVID-19 നെതിരായ പോരാട്ടത്തിൽ അടിയന്തിര സഹായങ്ങളും വിഭവങ്ങളും നൽകുന്നതിന് അമേരിക്കയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
ഡൽഹി :ഇന്ത്യയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ടെലിഫോണിൽ സംസാരിച്ചു അടിയന്തിര സാഹചര്യം നേരിടാൻ ഇന്ത്യക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു പ്രധാനമന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തിയ വിവരം ട്വിറ്ററിലൂടെയാണ് ജോ ബൈഡിന് അറിയിച്ചത്
“ഇന്ന്, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു, COVID-19 നെതിരായ പോരാട്ടത്തിൽ അടിയന്തിര സഹായങ്ങളും വിഭവങ്ങളും നൽകുന്നതിന് അമേരിക്കയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യ ഞങ്ങൾക്ക് വേണ്ടി ഉണ്ടായിരുന്നു, ഞങ്ങൾ അവർക്കായി അവിടെ ഉണ്ടാകും:” യുഎസ് പ്രസിഡന്റ് ജോ ബിഡൻ
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ടെലിഫോണിൽ ഇന്ത്യയിലെ കോവിഡ് സാഹചര്യം ചർച്ച ചെയ്തതായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു പകർച്ചവ്യാധിയെ ചെറുക്കാൻ യുഎസ് സഹായം വാഗ്ദാനം നൽകിയതിന് പ്രധാനമന്ത്രിനരേന്ദ്ര മോദി ഫോണിലൂടെ അമേരിക്കൻ പ്രസിഡന്റ്റിന് നന്ദി അറിയിച്ചു