LIVE BLOG ഫോനി ചുഴലിക്കാറ്റിന്റെ ഭീതിയിൽ രാജ്യത്തിന്റെ കിഴക്കൻതീരം. ഫോനി മരണം എട്ടായി ഒഡീഷയിൽ വൻ നാശം വിതിച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്റെ കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി.
[liveblog]