Browsing Category

My Home

ഇൻഡോനേഷ്യയിൽ മണ്ണിടിച്ചെൽ 15പേർ മരിച്ചു

ജക്കാർത :  ഇൻഡോനേഷ്യയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചലിൽ 15 പേർ കൊല്ലപ്പെട്ടു .നിരവധിപേർക്ക് പരിക്കേറ്റാട്ടുണ്ട് ആയിരകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി നാമാവശേഷമായി…

സിറിയയുടെ കിഴക്കൻ മേഖലയിൽ രൂക്ഷ പോരാട്ടം വെടിനിർത്തൽ പ്രക്യപനം ഫലംകണ്ടില്ല നിരവധിപേർകൊല്ലപ്പെട്ടു

കഴിഞ്ഞ ഏഴ്വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പോരാട്ടമാണ് എപ്പോൾ കിഴക്കൻ ഘൂറ്റയിൽ നടക്കുന്നതെ റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനനടത്തിവരുന്നത് . വിമതരുടെ അതിനതയിലുള്ള പ്രദേശം…

ജി​ഡി​പി വളര്‍ച്ച നിരക്കിൽ മുന്നേറ്റം 7.2 ശ​ത​മാ​നം

ദില്ലി: രാ​ജ്യ​ത്തെ ജിഡിപി നിരക്കില്‍ ‌വ​ർ​ധ​ന. ഡി​സം​ബ​ർ പാ​ദ​ത്തി​ൽ ജി​ഡി​പി 7.2 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ 6.1 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച. ഉ​ത്പാ​ദ​ന…

കുത്തിയോട്ട:ആറ്റുകാല്‍ക്ഷേത്രത്തിനെതിരെ കേസ്സ് ആചാരത്തിന്റെ പേരില്‍ കുട്ടികളെപിഡിപ്പിക്കുന്നു

തിരുവനന്തരപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. ബാലാവകാശ ലംഘനമെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍…

മുംബൈ വിതുമ്പി ശ്രീ…ദേവിക്ക് വിട

മുംബൈ: ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ്…

സിറിയയില്‍ രാസായുധ പ്രയോഗം സിറിയയില്‍ മരിച്ചത് 185 കുട്ടികളടക്കം 340 പേർ

വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 25ന് നടന്ന സംഭവത്തിന്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍…

മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നസംഭവം ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ്…

വടക്കൻ കൊറിയ സിറിയൻ യുദ്ധത്തിന് ആയുധം നൽകി

വാഷിങ്ടൺ : വടക്കൻ കൊറിയ2012 മുതൽ സിറിയക്ക് രാസായുധം നൽകിയതിന് തെളിവുകൾ ഉണ്ടന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നുകിഴക്കൻ കിഴക്കൻ ഘൗട്ടയിലെ ഡമാസ്കസ് പട്ടണത്തിന് പുറത്തു…

ബസ്സ് ചാർജ്ജ് വർധന പ്രാബല്ല്യത്തിൽ ,ജന്‍‍റം, വോള്‍വോ, സ്കാനിയ ബസ്സുകളുലും നിരക്ക് കുടും

തിരുവനന്തപുരം: ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുറമെ ലോ ഫ്ലോര്‍, സ്കാനിയ, വോള്‍വോ ബസുകളുടെ യാത്രാ നിരക്കും നാളെ മുതല്‍ വര്‍ദ്ധിപ്പിക്കും. ലോഫ്ളോര്‍ എ.സി, നോണ്‍…