Browsing Category
My Home
നൈജീരിയയിൽ കര്‍ഷകനും ഭൂവുടമകളും ഏറ്റുമുട്ടി 15 പേര് കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഇവിടുത്തെ വടക്കുകിഴക്കന്‍ നഗരമായ മാംബില്ലയിലാണ് സംഭവം. ഇവിടെ കര്‍ഷകനും ഭൂവുടമകളും തമ്മിലുണ്ടായ തര്‍ക്കമാണ്…
മണിക് സര്‍ക്കാര്‍ രാജിവെച്ചു. ചെങ്കൊടിമഞ്ഞു ഇനി ത്രിപുര കാവിക്ക്
അഗര്‍ത്തല: ത്രിപുരയിലെ രണ്ടു ദശാബ്ദം കടന്ന സിപിഎം ഭരണത്തിന് വിരാമമിട്ട് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് മണിക്…
കാനം വീണ്ടും വീണ്ടും നയിക്കും
മലപ്പുറം: കാനം രാജേന്ദ്രനെ വീണ്ടും സിപി െഎ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്. നേരത്തെ ദിവാകരനെ മത്സരിപ്പിക്കാന്‍ കെ ഇ ഇസ്മായില്‍…
വെട്ടിനിരത്തി സി പി ഐ.സോമൻ പോയി ബിജിവന്നു
മലപ്പുറം: സിപിഐ സംസ്ഥാന സമിതിയിൽ അഴിച്ചുപണി. ഇരുപക്ഷത്തേയും പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കി. ഇടുക്കി ജില്ലാ കമ്മിറ്റി…
ചൈന ഏകവ്യക്തി ഭരണത്തിലേക്ക്
ബെയ്ജിംഗ്: ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിന് ഇന്നലെ ഔദ്യോഗിക…
ഡോക്ടര്‍മാര്‍ രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണo:തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ രാസനാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന് തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദ്ദേശം. നിബന്ധന പാലിച്ചില്ലെങ്കില്‍…
നീരവ്വിനു ,മെഹുല്‍ ചോക്സിക്കും ജാമ്യമില്ലാ വാറണ്ട്
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ വാറണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതിയാണ്…
കോളജ് വിദ്യാര്‍ത്ഥികളുടെ ജന്മ ദിനാഘോഷം അതിരു വിട്ടു ; പോലീസ് കേസെടുത്തു
തൊടുപുഴ:തൊടുപുഴ അൽ അസ്ഹർ കോളേജിലെ ഒരു സംഘം കോളജ് വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടവും കാടത്തം നിറഞ്ഞ ജന്മദിനാഘോഷം തൊടുപുഴ യിലെ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചുകളഞ്ഞു .മടുപ്പിച്ച ലക്ക്…
മാധ്യമപ്രവർത്തകൻ വെടിയേറ്റുമരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അതീവസുരക്ഷാ മേഖലയില്‍ മാധ്യമപ്രവര്ത്തകന് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ…
മേഘാലയയില്‍ ബി ജെ പി പങ്കാളിത്തം ?; നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യം അധികാരത്തിലേക്ക്
ഷില്ലോങ്: മേഘാലയയില്‍ സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിലും ഫലപ്രഖ്യാപനം പൂരത്തിയായപ്പോൾ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും…