Browsing Category
Movie
നടി റോജ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്
ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. ആളപായം ഇല്ല. ഒഴിവായത് വന്‍ ദുരന്തം. നടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു.…
നഭോജി മുതലയെ വെടിവച്ചു ..മുതലയുടെ വയറിൽ മനുഷ്യശരീരം
ഇന്തോനേഷ്യ:നദി തീരത്തെ മനുഷ്യരുടെ തുടർച്ചയായ തിരോധനത്തെ തുടർന്ന് വെടിവെച്ചിട്ട മുതലയുടെ വയറ്റിലെ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍ മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍. സംഭവം…
നടി ശ്രീദേവിയുടെ മൃതദേഹം ഉടൻ മുബൈയിൽ എത്തിക്കും
നടി ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേകവിമാനം ദുബൈ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി ഒമ്പതുമണിയോടെ വിമാനം മുംബൈയിലെത്തുമെന്നാണ്…
ദേവിയുടെ ദുരൂഹ മരണം “. വീണ്ടും പോസ്റ്റ്മോര്‍ട്ടം ബോണികപൂറിനെ ചോദ്യം ചെയ്തു.
ഡൽഹി :നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു. അപകട മരണമായത് കൊണ്ട് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് സാധ്യതയുണ്ട് . ശ്രീദേവിയുടേത്…
ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ് പൊലീസ്അസ്വഭാവിക മരണത്തിന് കേസെടുത്തു
ദുബായ് :എമിറേറ്റ്സ് ടവർ ഹോട്ടലിലെ ബാത്ത്റൂമില്‍ കുഴഞ്ഞ് വീണാണ്. സൂപ്പർ താരം ശ്രീദേവിയുടെ മരണം സംഭവിച്ചത് വ്യക്തമായി , ഹോട്ടലിൽനിന്നും , റാഷിദിയ ആശുപത്രിയിൽ…
ശ്രീദേവിയുടെ നിര്യാണം സിനിമാലോകം വിതുമ്പി വേർപാട് ഞെട്ടിച്ചെന്ന് രാഷ്‌ട്രപതി
ഇന്ത്യൻ വനിതാ സൂപ്പർ തരാം ശ്രീദേവിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു .ശ്രീദേവിയുടെ അകാലത്തിലുള്ള വേർപാട് ഞെട്ടിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍…
കേസ്സ്ദുര്ബലപ്പെട്ടേക്കും ? നടിയെപിടിപ്പിക്കുന്ന ദൃശ്യങ്ങൾപകർത്തിയ മൊബൈൽ ഫോണിനുവേണ്ടിയുള്ള അന്വേഷണം നിലച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായുള്ള തൊണ്ടിമുതൽ അന്വേഷണം നിലച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണോ മെമ്മറി കാര്‍ഡോ ഇതുവരെ…