Browsing Category

Movie

മഹാനടി കണ്ട് രാജമൗലി പറയുന്നു; ഞാന്‍ ദുല്‍ഖറിന്‍റെ ആരാധകനായി മാറി

ഇൗ മാസം 11 ആണ് ​ ചി​ത്രത്തിന്‍റെ തമിഴ്​ പതിപ്പ്​ കേരളത്തിലും തമിഴ്​നാട്ടിലുമായി റിലീസ്​ ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ കന്നഡ ഫിലിം ഇന്‍ഡസ്ട്രിയിലേക്കുളള അരങ്ങേറ്റമാണ്…

ലോക സിനിമയില്‍ തന്നെ കളക്ഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അവഞ്ചേഴ്സ്; നേടിയത് 6450 കോടി രൂപ!!!

ലോക സിനിമയില്‍ തന്നെ കളക്ഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാര്‍. മാര്‍വലിന്‍റെ സൂപ്പര്‍ ഹീറോ താരങ്ങള്‍ എല്ലാം അണിനിരന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ലോകത്താകമാനം…

ബോളിവുഡ് താരം സോനം കപൂര്‍ വിവാഹിതയായി.

ബോളിവുഡ് താരം സോനം കപൂര്‍ വിവാഹിതയായി. വ്യവസായിയായ ആനന്ദ് അഹൂജയാണ് വരന്‍. അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.ബാന്ദ്രയിലെ സോനത്തിന്‍റെ അമ്മായിയായ കവിതാ…

“മോ​ഹ​ൻ​ലാ​ൽ” ത​മി​ഴി​ലേ​ക്ക് റീമേ​ക്ക് ചെ​യ്യു​ന്നു

മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യു​ടെ ക​ഥ പ​റ​ഞ്ഞ "മോ​ഹ​ൻ​ലാ​ൽ' എ​ന്ന ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. മ​ഞ്ജു​വാ​ര്യ​ർ അ​ഭി​ന​യി​ച്ച നാ​യി​കാ ക​ഥാ​പാ​ത്രം ത​മി​ഴി​ൽ…

ജുറാസിക് വേള്‍ഡ് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു.

ജുറാസ്സിക് വേള്‍ഡ്ഫാളണ്‍ കിംഗ്‍ഡം യുഎസ്സില്‍ റിലീസ് ചെയ്യുന്നതിനും രണ്ടാഴ്‍ച മുമ്പേ ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. സിനിമയ്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിയുണ്ടെന്ന്…

‘ബാഹുബലി 2’ന് ചൈനയിലും അതിശയിപ്പിക്കുന്ന പ്രതികരണം

ഇന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ തുറന്നുവരുന്ന ലോകവിപണിയെക്കുറിച്ച് ചലച്ചിത്ര വ്യവസായത്തെ ബോധ്യപ്പെടുത്തിയ എസ്.എസ്.രാജമൗലി ചിത്രം 'ബാഹുബലി 2'ന് ചൈനയിലും അതിശയിപ്പിക്കുന്ന…

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴയില്‍ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടിയത്. ആര്‍ക്കും…

ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു!!!!!

യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. കേരളത്തിലെ റിലീസ് ദിവസം തന്നെ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍വഴി സിനിമ കാണാനുള്ള അവസരം ഇതുമൂലമുണ്ടാകുമെന്ന് അധികൃതര്‍…

ആയിരം കണ്ണുമായി ; വീണ്ടും ലാലും നദിയയും; നീരാളിയുടെ ടീസര്‍ കാണാം

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ .... ഈ കണ്ണട വച്ചാല്‍ കാണുന്നവരെയെല്ലാം നഗ്നരായിട്ടാണ് കാണുക.. ഓര്‍മ്മയില്ലേ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ നദിയാ…

എന്താ ജോണ്‍സാ കള്ളില്ലേ…….കല്ലുമ്മേക്കായില്ലേ- മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗാനം ശ്രദ്ധേയമാകുന്നു. അങ്കിള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്, ബിജിപാലാണ് സംഗീത സംവിധാനം. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ്…