Browsing Category

Gulf

സ്‌കൂൾകുട്ടികൾക്കിടയിലേക്ക് ജീപ്പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു

ഡൽഹി : ദേശീയപാത 77 മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തില്‍ പാഞ്ഞുവന്നജീപ്പിയടിച്ച ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. ഉച്ചയ്ക്ക്…

ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി അന്തരിച്ചു

ഇന്ത്യൻ സൂപ്പർ ലേഡി സ്റ്റാർ ശ്രീദേവി (54) അന്തരിച്ചു ദുബായിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കവേ ശനിയാഴ്ച രാത്രി 11:30 നായിരുന്നു അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് യായിരുന്നു മരണം…

സിറിയയിൽ ബോംബാക്രമണം 500 കൊല്ലപ്പെട്ടു കിഴക്കൻ പ്രവാശ്യിൽ കനത്ത ബോമാക്രമണം

സിറിയയിൽ സഖ്യ സേനയുടെ ബോംബാക്രമണത്തിൽ ഒരാഴ്ചക്കിടെ 500 പേര് കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട് ചെയ്തു കിഴക്കൻ ഖോട്ടുവിൽ മാത്രം 121 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു മരണ സംഖ്യ…

അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത്

29ാമത് അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത് ചേരും. അറബ് സെക്രട്ടറിയേറ്റ് ഇതുമായി ബന്ധപ്പെട്ട ആലോചന തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…

55 കഴിഞ്ഞവർക്ക് സൗജന്യ യാത്ര ഇൻഡ്യക്കാർക്കാശ്വാസം

അബുദാബി: അബുദാബിയില്‍ 55 വയസ് കഴിഞ്ഞവര്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയ അധികൃതരുടെ തീരുമാനത്തില്‍ പ്രവാസികള്‍ സന്തുഷ്ടര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നിരവധി പേരാണ് സൗജന്യ…

4 ജി വേഗത ഇന്ത്യ ഏറ്റവും പിന്നിൽ

ദില്ലി: 4ജി വേഗതയില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ പിന്നിലാണെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. 4ജി രംഗത്ത് ടെലികോം കമ്പനികള്‍ തമ്മില്‍ വലിയ മത്സരം നടക്കുന്നതിനിടയിലാണ് പുതിയ…

ബഹ്റൈനില്‍ നിയമക്കുരുക്ക് നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളി വനിത ദുരിതത്തില്‍

ഒരുപാട് പ്രതീക്ഷകളുമായാണ് പലരും പ്രവാസ ലോകത്തെത്തുന്നത്. ചിലരുടെ സ്വപ്നങ്ങൾ സഫലമാകുമ്പോൾ മറ്റു ചിലരുടെ കിനാവുകളെല്ലാം മരുഭൂമിയിൽ വാടിക്കരിയുന്നു. ഇവരിലൊരാളായി നാട്ടിലേക്ക്…

വിദേശങ്ങളിൽ ഇന്ത്യക്കാരുടെ വിവാഹമോചനം ഉയരുന്നു

ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികൾക്ക്​ ഇന്ത്യയിലും നിയമസാധുതയുള്ളതിനാൽ വിവാഹമോചനത്തിന്​ ഗൾഫ്​ കോടതികളെ സമീപിക്കുന്ന പ്രവണതയും വർധിക്കുകയാണ്…

സൗദി യിലെ സായുധ സേനാ പ്രദര്‍ശനവും അന്താരാഷ്ട്ര സമ്മേളനവും 25ന്

സൗദിയിലെ സായുധ സേനാ വിഭാഗത്തിന്റെ പ്രദര്‍ശനവും അന്താരാഷ്ട്ര സമ്മേളനവും ഈ മാസം 25ന് ആരംഭിക്കും. മാര്‍ച്ച് മൂന്ന് വരെ നീളുന്നതാണ് പ്രദര്‍ശനവും സമ്മേളനങ്ങളും. തുര്‍ക്കിയാണ് ഈ…

ഘൌത്തയില്‍ സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം 410പേര് കൊല്ലപ്പെട്ടു

ആക്രമണം തുടങ്ങി അഞ്ച് ദിവസം പിന്നിടുമ്പോഴും കിഴക്കന്‍ ഘൌത്തയില്‍ വിമതര്‍ക്കെതിരായ ആക്രമണം ശക്തമായി തുടരുകയാണ് സിറിയന്‍ സൈന്യം. കിഴക്കന്‍ കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍…