Browsing Category

Gulf

ഒമാനിൽ 3 മലയാളികൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാന്‍ സോഹാറിലെ വാദി ഹിബിയില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു.കണ്ണൂര്‍ സ്വദേശി സജീന്ദ്രന്‍ പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍…

അമേരിക്കായിൽ ഒക്കലഹോമ നിയമ സഭാ സമാജികര്‍ക്ക് ഹൈന്ദവ പ്രാര്‍ത്ഥന

ഒക്കലഹോമ: ഒക്കലഹോമ നിയമ സഭാ സമാജികര്‍ക്ക് വേണ്ടി പ്രഥമ ഹൈന്ദവ പ്രാര്‍ത്ഥനക്ക് ഇന്ത്യന്‍ അമേരിക്കന്‍ സ്പിരിച്ച്വല്‍ ലീഡര്‍ രാജന്‍ സെഡ് നേതൃത്വം നല്‍കി സെനറ്റിന്റെ ചരിത്രത്തില്‍…

ചരിത്രസ്മാരകങ്ങൾ  വില്ക്കുന്നവരോരാജ്യസ്‌നേഹികൾ ..!?

കണ്ണൂർ :ഡൽമിയ ഗ്രൂപ്പിന് ചെങ്കോട്ട വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, കോർപ്പറേറ്റ് ആധിപത്യം സൃഷ്ടിക്കാനുള്ള നീക്കം തന്നെയാണ്. അടുത്ത ലക്ഷ്യം പാർലമെന്റ് മന്ദിരം ആവും.…

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറo വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി…

ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടേത് കൊലപാതകമാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍ ഉളളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍…

കെ ഡി എഛ് പി കമ്പനിക്ക് ഗോൾഡൻ ലീഫ് അന്താരാഷ്ര പുരസ്‌കാരം

ദുബായ് :യുണെറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയും ടി ബോർഡു ഏര്പ്പുടുത്തിയ ഗോൾഡൻ ലീഫ് പുരസ്കാരo മുന്നാറിലെ കണ്ണൻ ദേവൻ ( കെ ഡി എഛ് പി) കമ്പനി കരസ്ഥമാക്കി. ദുബായിൽ നടന്ന…

ഒന്നിച്ചുനിന്നാൽ കരുത്തുള്ള ഏഷ്യ

ബീജിങ്: ഇന്ത്യക്കും ചൈനക്കുംഇടയിലുള്ള മഞ്ഞുരുകി ഒന്നിച്ചുനിന്നാൽ ലോകത്തിന്‍റെ വളർച്ചയിൽ പ്രധാന പങ്കെവഹിക്കാൻ ഏറു രാജ്യങ്ങൾക്കും സാധിക്കുമെന്ന് ഷി ജിന്‍ പിങ്പറഞ്ഞു . ഒന്നിച്ച്…

കൊറിയൻ മതിലുകൾ ഇടിഞ്ഞു സമാദാനചർച്ചക്ക് തുടക്കം

സോൾ: ചരിത്രം തിരുത്തി കുറിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ എത്തി . സമാധാന ചർച്ചകൾക്ക് വേണ്ടിയാണ് കിം ജോംഗ് ഉൻ ദക്ഷിണ കൊറിയയിലേക്ക്…

ഭാര്യയെ കൊന്നുവീടിനുള്ളിൽകുഴിച്ചിട്ട ശേഷം ഭർത്താവ് നാടുവിട്ടു

ഷാ​ർ​ജ: യു​എ​ഇ​യി​ൽ 36കാരിയായ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഇന്ത്യയിലേക്ക് കടന്നു കൊല്ലപ്പെട്ട സ്ത്രീയുടെ…

പ്രവാസി മലയാളി ഫെഡറേഷൻ അംഗ്വത്വത്തിന് ഇപ്പോൾ അപേക്ഷിക്കാം

സൗദി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളപ്രവാസികൾക്കായി യൂണിറ്റുതലങ്ങളിൽ മെയ് 1 മുതൽ 30 വരെ അംഗ്വത്വ വിതരണം നടക്കും മെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു…