Browsing Category
Edu
എഞ്ചിനീയറിംഗ് പ്രവേശനത്തില്‍ കോളേജ് , സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയായി
തിരുവനന്തപുരം: ഈ വര്‍ഷത്തെ മാനേജ്‌മെന്റുകളുംഎഞ്ചിനീയറിംഗ് പ്രവേശനത്തില്‍ കോളേജ് സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയായി. സംസ്ഥാനത്തെ 97 എഞ്ചിനീയറിംഗ് കോളേജുകളുമായാണ് സംസ്ഥാന…
നീറ്റ് പരീക്ഷ നാളെ; നിബന്ധനകള്‍ ഇങ്ങനെയൊക്കെ
തിരുവനന്തപുരം: നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ കേരളത്തില്‍ തുടങ്ങി. പത്ത് ജില്ലകളിലായി ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ പരീക്ഷ എഴുതാനുള്ളത്.…
ഹയര്‍ സെക്കന്ററി പ്രവേശനം :ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. മെയ് 18 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഹയര്‍ സെക്കന്ററി…
സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരിഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രൻ 16ാം റാങ്കും എസ് അഞ്‌ജലി 26ാം റാങ്കും നേടി…