Browsing Category
Asia
ഇരട്ട കാർബോംബ് സ്ഫോടനം 45 പേര് കൊല്ലപ്പെട്ടു
സൊമാലിയയിൽ ഇരട്ട കാർബോംബ് സ്ഫോടനം 38 പേര് കൊല്ലപ്പെട്ടു
സോമാലി തലസ്ഥാനമായ മൊഗാദിഷുവിൽ ലാണ് സംഭവം . പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്ട്ടുണ്ട് . ഇസ്ലാമിക…
സോമാലിയൻതലസ്ഥാനമായ മൊഗാദിഷുവിൽ ഇരട്ടസ്ഫോടനം 45പേർ കൊല്ലപ്പെട്ടു
മൊഗാദിഷു :.സോമാലിയൻതലസ്ഥാനമായ മൊഗാദിഷുവിൽ
ഇരട്ട ബോംബാക്രമണം സോമാലിയയില്‍ 45 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനത്തുണ്ടായ ഇരട്ട ബോംബാക്രമണത്തിലാണ് 45 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായത്.…
സിറിയൻ വെടിനിർത്തൽ പ്രമേയം യുഎൻ സുരക്ഷാ സമിതി ഏകകണ്ഠമായി പാസ്സാക്കി
കിഴക്കൻ ഘൊഉത,ഡ്യാമാസ്കസ് പ്രാന്തപ്രദേശത്തുരൂക്ഷമായി തുടരുന്ന സഖ്യസേനയുടെ കനത്തബോംബിങ്ങിൽ വൻ ആളപായമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . രാസപ്രവർത്തനങ്ങൾക്കുപോലും സത്യമല്ലാത്തവിധം…
സ്‌കൂൾകുട്ടികൾക്കിടയിലേക്ക് ജീപ്പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു
ഡൽഹി : ദേശീയപാത 77 മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തില്‍ പാഞ്ഞുവന്നജീപ്പിയടിച്ച ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം.
ഉച്ചയ്ക്ക്…
ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി അന്തരിച്ചു
ഇന്ത്യൻ സൂപ്പർ ലേഡി സ്റ്റാർ ശ്രീദേവി (54) അന്തരിച്ചു ദുബായിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കവേ ശനിയാഴ്ച രാത്രി 11:30 നായിരുന്നു അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് യായിരുന്നു മരണം…
ഒഡിഷയിൽ പാഴ്‌സൽ ബോംബ് പൊട്ടി രണ്ടുപേർ മരിച്ചു
ദില്ലി :ഒഡിഷയിൽ വിവാഹ സമ്മാനമായി ലഭിച്ച പാഴ്‌സൽ കവർപൊട്ടിക്കുന്നതിനിടെ കവറിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടി വരനും മാതാവും കൊല്ലപ്പെട്ടു ഒഡിഷയിലെ കിഴക്കൻ പട്ടണത്തിൽ ശേഖർ സുവോമി…
തീവ്രവാദ സംഘടനങ്ങള്‍ക്ക് അനുകൂല നിലപാട് പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍
.
പാരീസ്: ഭീകരവാദ സംഘടനകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിനെതിരെ ആഗോള തലത്തില്‍ പാകിസ്താനെതിരെ നീക്കം. ഇതിന്റെ ഭാഗമായി ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന യോഗം പാകിസ്താനെ…
അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത്
29ാമത് അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത് ചേരും. അറബ് സെക്രട്ടറിയേറ്റ് ഇതുമായി ബന്ധപ്പെട്ട ആലോചന തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
ഫ്ലോറിഡ സംഭവം സുരക്ഷ ഉദ്യോഗസ്ഥന് വീഴ്ചപറ്റി ട്രംപ്
ഫ്‌ലോറിഡയിൽ 17സ്‌കൂൾ കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥന് വീഴ്ചപറ്റിയെന്ന് അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപ് പറഞ്ഞു .സ്‌ക്‌ളിന്റ സുരക്ഷ ചുമതലയുണ്ടായിരുന്ന…
55 കഴിഞ്ഞവർക്ക് സൗജന്യ യാത്ര ഇൻഡ്യക്കാർക്കാശ്വാസം
അബുദാബി: അബുദാബിയില്‍ 55 വയസ് കഴിഞ്ഞവര്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയ അധികൃതരുടെ തീരുമാനത്തില്‍ പ്രവാസികള്‍ സന്തുഷ്ടര്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നിരവധി പേരാണ് സൗജന്യ…