Browsing Category
Asia
സൈനിക ശക്തിയിൽ ഇന്ത്യ നാലാമത് ,ഒന്നാമൻ അമേരിക്കാ
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയന്ന് ആഗോള ഫയര്‍ പവര്‍ സൂചിക 2017 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ…
നാവ്‌നക്കാൻ ജലം തുള്ളിപോലുമില്ല അതിർത്തിയിൽ സൈന്യം വലയുന്നു
ഡൽഹി : പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ബി.എസ്.എഫ് ജവാന്മാർ കുടിവെള്ളത്തിനായി പോരാട്ടം നടത്തുന്നു. കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് പ്രദേശത്തെ സൈനികരെന്നു ദേശീയ…
നഭോജി മുതലയെ വെടിവച്ചു ..മുതലയുടെ വയറിൽ മനുഷ്യശരീരം
ഇന്തോനേഷ്യ:നദി തീരത്തെ മനുഷ്യരുടെ തുടർച്ചയായ തിരോധനത്തെ തുടർന്ന് വെടിവെച്ചിട്ട മുതലയുടെ വയറ്റിലെ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍ മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍. സംഭവം…
1.8 കോടി നേതാവിന് കൈക്കൂലി നൽകി കാർത്തിക് ചിദംബരം
ന്യൂഡല്‍ഹി: പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി ചിതമരത്തിന്റ മകൻ കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.8 കോടി രൂപ ഒരു മുതിര്‍ന്ന നേതാവിന്…
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌റ്റോറി മരിച്ച നിലയില്‍
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇറ്റാലിയന്‍ സിരി എ ക്ലബ്ബ് ഫിയോറന്റീനയുടെ ക്യാപ്റ്റനായ ഡേവിഡ് ഉറക്കത്തില്‍…
2018:ഓസ്‌ക്കാർ പ്രഖാപനം live update
90 -ാം ഓസ്‌കാറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്‌വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് സാം റോക്ക്‌വെല്‍ നേടിയത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി…
സിറിയയിൽ മനുഷ്യക്കുരുതി എന്ന് യു എൻ, 30 ദിവസത്തേ അടിയന്തിര വെടിനിർത്തൽ വേണo
സിറിയയിലെ സാധാരണക്കാരെ ബന്ദിയാക്കി കൊലചെയ്യുന്ന നടപടി മാനുഷത്വത്തിനെ നിരക്കാത്തതും അതിക്രൂരമായ നടപടിയെന്ന് യു എൻ കോൺസിൽ വിലയിരുത്തി . റഷ്യൻ പിന്തുണയുള്ള സിറിയൻ ആർമി കിഴക്കൻ…
യുവ ചിത്രകാരി ജുമാനക്ക് യാത്ര അയപ്പ് നൽകി
റിയാദ് : യുവ ചിത്രകാരി ജുമാന ഇസ്ഹാഖിന് റിയാദ് ടാക്കീസ് യാത്ര അയപ്പ് നല്കിപ്രവാസികള്‍ക്ക് സുപരിചിതമായ ചിത്രകലാ കുടുംബത്തിലെ അംഗവും ചിത്രകാരിയെന്ന നിലയില്‍ വ്യക്തിമുദ്ര…
ദക്ഷിണകൊറിയ അമേരിക്ക സംയുക്ത സൈനിക പരിശീലനo: ഭീഷണിയുമായി ഉത്തര കൊറിയ
പ്യോങ്യാംഗ് : സമാധാന ചര്‍ച്ചകള്‍ നടത്തുന്നതു മറന്ന് അമേരിക്ക ദക്ഷിണകൊറിയയുമായി വരും മാസങ്ങളില്‍ സംയുക്ത സൈനിക പരിശീലനങ്ങള്‍ നടത്തുകയാണെങ്കില്‍ ഗുണകരമാവില്ലെന്ന് യുഎസ് ഭരണകൂടത്തിന്…
ചൈന ഏകവ്യക്തി ഭരണത്തിലേക്ക്
ബെയ്ജിംഗ്: ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിന് ഇന്നലെ ഔദ്യോഗിക…