Browsing Category
Accident
ബിഹാറില്‍ ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു
ബിഹാറില്‍ ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു. നിയന്ത്രണംവിട്ട് മറിഞ്ഞബസ്സിന് തീപിടിച്ചാണ് ദുരന്തം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മുസാഫിര്‍പൂരില്‍ നിന്ന്…
വിമാനതകരാർ “രാഹുലിനെ അപായപ്പെടുത്താൻ” നീക്കമുണ്ടന്ന് കോൺഗ്രസ്സ് .
ഡൽഹി : രണ്ടാം ഘട്ട തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ദില്ലിയിൽ നിന്നും കർണാടകത്തിലേക്ക് സഞ്ചരിച്ച വിമാനത്തിൽ അസ്വഭാവിക…
സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു
ലക്നോ: ഉത്തർപ്രദേശിൽ സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. യുപിയിലെ ഗോരഖ്പുരിന് സമീപമാണ് സംഭവം. എട്ട് വിദ്യാർഥികൾക്ക്…
പുഴയില്‍ ഒഴുക്കിൽപ്പെട്ട് അച്ഛനും മക്കളും മുങ്ങി മരിച്ചു
മാനന്തവാടി:പുല്‍പ്പള്ളി മരക്കടവിന് സമീപം കബനി പുഴയില്‍ അച്ഛനും മക്കളും മുങ്ങി മരിച്ചു
പുല്‍പ്പള്ളി കബനിഗിരി മഞ്ഞാടിക്കടവ് ചക്കാലക്കല്‍ ബേബി (സ്‌കറിയ),മക്കളായ അജിത്, ആനി എന്നിവരാണ്…
തിരുവന്തപുരത്തുനിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിതയുടേതെന്ന് സംശയം
തിരുവനന്തപുരം: കോവളത്ത് നിന്നും കാണാതായ വിദേശയുവതി (ഐറിഷ് യുവതി )ലിഗയുടേത് എന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം തിരുവല്ലത്ത്നിന്നും കണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തില്‍…
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു
വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ വത്തലഗുണ്ടിൽ രാവിലെ 10.20 നാണ് ബസും മലയാളികൾ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപെട്ടത്. കോഴിക്കോട് ഫറോക് അഴിഞ്ഞിലം സ്വദേശികളായ…
പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു
വര്‍ക്കല: പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. വര്‍ക്കല മടവൂര്‍ ഇടപ്പാറയിലെ പാറമടയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്. ഇന്ന്…
വെനസ്വേലയിൽ ജയിലിൽ തീപിടിത്തo 68 പേർ വെന്തുമരിച്ചു.
കാരക്കസ്: വെനസ്വേലയിലെ ജയിലിലുണ്ടായ തീപിടിത്തത്തിൽ 68 പേർ വെന്തുമരിച്ചു. വെനസ്വേലയിലെ വടക്കൻ നഗരമായ വെലെൻസിയായിലെ ജയിലിലാണ് സംഭവം.…
കൊരങ്ങണി അഗ്‌നിബാധ അന്വേഷണം ഇഴയുന്നു .പീറ്റർ വാൻ ഗെയ്റ്റ് ബെംഗളുരുവിലേക്ക് കടന്നതായി കളക്ടർ .
*20 പേർ മരിച്ചു രണ്ടുപേരുടെ നില അതീവഗുരുതരം
*നാലുപേരെ സസ്‌പെൻഡ് ചെയ്തു
*ചെന്നൈ ട്രാക്കിങ് ക്ലബിനെതിരെ നടപടിയില്ല
*പീറ്റർ വാൻ ഗേറ്റ് ബംഗളുരുവിൽ ഉണ്ടന്ന് വിവരം ലഭിച്ചതായി കളക്ടർ…
ആലപ്പുഴയില്‍ കാര്‍ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇന്നോവ കാര്‍ ഇടിച്ച് കയറിയാണ് ഒരു കുടുംബത്തിലെ…