നഗര മധ്യത്തിലെ പ്ലാറ്റിൽ കഞ്ചാവ് കൃഷി അമ്മയും മകളും അറസ്റ്റിൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടിനാട്ടു വ​ള​ർ​ത്തി​യ​തി​ന് റി​ട്ട. അ​ധ്യാ​പി​ക​യും മ​ക​ളും അ​റ​സ്റ്റി​ൽ. വീ​ട്ടു​ട​മ മേ​രിആ​ൻ ആ​ണ്…

റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​o മൂ​ന്നു പേ​ർ പി​ടി​യിൽ

തി​രു​വ​ന​ന്ത​പു​രം: മ​ട​വൂ​രി​ലെ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​​യി . കൊ​ല​യ്ക്ക്…

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും-മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്

തിരുവന്തപുരം : വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു…

പെസഹവ്യാഴം , ദുഖവെള്ളി ദിവസങ്ങളിൽ ട്രഷറി തുറക്കണം :സർക്കാർ നിർദേശം വിവാദത്തിലേക്ക്

തിരുവനന്തപുരം : പെസഹവ്യാഴം , ദുഖവെള്ളി ദിവസങ്ങളിൽ ട്രഷറി തുറന്നു പ്രവർത്തിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വിവാദമാകുന്നു. സാമ്പത്തിക വർഷാവസാനത്തോട് അനുബന്ധിച്ചുള്ള…

ടൂറിസ്റ്റ് വിസയുടെ കാര്യത്തില്‍ ഇനി പേടി വേണ്ട; ചരിത്ര തീരുമാനങ്ങളുമായി സൗദി അറേബ്യ

ചരിത്രപരമായ തീരുമാനങ്ങളും മാറ്റങ്ങളും കൊണ്ടു വന്ന സൗദി അറേബ്യ പുതിയ തീരുമാനങ്ങളിലേക്ക്. വിസയുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. സൗദി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ…

നടി റോജ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരി‍ഴക്ക്

ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. ആളപായം ഇല്ല. ഒ‍ഴിവായത് വന്‍ ദുരന്തം. നടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു.…

ജന്മനാട്ടിലേക്ക് മടങ്ങി മലാല; പാക്കിസ്താനിലേക്ക് എത്തുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം

നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനിലേക്ക് മടങ്ങി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രചരണം നടത്തിയതിന് 2012ല്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ മലാല 6…

കേരള ക്രിക്കറ്റ് നായകന് ഉത്തര്‍പ്രദേശില്‍ നിന്ന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; ജോലിയില്‍ നിന്ന് പുറത്താക്കി;…

കേരള രഞ്ജി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹൻ പ്രേമിനെ സർക്കാർ ജോലിയിൽ നിന്നും പുറത്താക്കി. സമർപ്പിച്ച രേഖൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് രോഹൻ പ്രേമിനെ…

എളിമയുടെ സന്ദേശവുമായി പെസഹ ആചരിച്ചു; നാളെ ദുഃഖവെള്ളി

എളിമയുടെ സന്ദേശവുമായി ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹാ വ്യാഴം ആചരിച്ചു. ഇതിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. യേശു തന്റെ 12- ശിഷ്യന്മാരുടെ കാല്‍കഴുകിയതിന്റെ…

അണ്ണാ ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഏഴ് ദിവസമായി തുടര്‍ന്നുവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.…