മൂന്നാർ ട്രെക്കിങ്ങ് സ്പെൽ ബ്രാഞ്ച് അന്വേഷിക്കും

മൂന്നാർ :കൊരങ്ങണി ദുരന്തതവുമായി ബന്ധപ്പെട്ട കേരളാപോലീസ് അന്വേഷണം ആരംഭിച്ചു . കൊരങ്ങണി ദുരന്തവുമായി ബന്ധപ്പെട്ട ഇന്ത്യ വിഷൻ മീഡിയ വാർത്തകളെ തുടർന്നാണ് നടപടി ട്രക്കിങ്ങിന്റെ മറവിൽ…

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച:വിദ്യാർഥികളടക്കം മൂന്ന് പേർ പിടിയിൽ

​​​ഡ​​​ൽ​​​ഹി: സിബിഎസ്ഇ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോർന്നതുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽനിന്നു മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഒൻപത് വിദ്യാർഥികളെയും ജാർഖണ്ഡ് പോലീസ് കസ്റ്റഡിയിൽ എടുത്തു.…

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി പ്രതിപക്ഷത്ത് വിള്ളൽ .അഭിഭാഷകർക്ക് ബാർ കൗൺസിൽ വിലക്ക്

ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി തു​ട​ർ​ന്നാ​ൽ സു​പ്രീംയുടെ ചീഫ് ജസ്റ്റിസ് പ്രത്യക്ഷനായ കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യ​രു​തെ​ന്ന് ക​പി​ൽ…

നരകത്തെ തള്ളി പോപ്പിന്റെ അഭിമുഖം, വളച്ചൊടിച്ചതെന്ന്‌ വത്തിക്കാന്‍

നരകത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ വിശദീകരണവുമായി വത്തിക്കാന്‍. നരകം ഇല്ലെന്ന്…

ഓഖി ദുരിതാശ്വാസം: സര്‍ക്കാരിന് കെടുകാര്യസ്ഥതയെന്ന് ലത്തീന്‍സഭ

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ. കേവലം 49 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയതെന്ന്ആര്‍ച്ച് ബിഷപ്പ് സൂസപാക്യം…

വെടിക്കെട്ട് അനുമതിക്ക് കര്‍ശന വ്യവസ്ഥകള്‍; അപകടം ഉണ്ടായാല്‍ ഉത്തരവാദിത്തം പൊലീസിന്

വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടി വരിക പോലീസായിരിക്കുമെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക്  സമ്മര്‍ദ്ദത്തിന്…

കർദിനാൾ മാ‍ർ ജോർജ് ആല‌ഞ്ചേരിക്കെതിരെ വൈദികരുടെ പുതിയ നീക്കം

കർദിനാൾ മാ‍ർ ജോർജ് ആല‌ഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ പുതിയ നീക്കം. പെസഹാ ദിവസം സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കർദിനാളിന്റെ  ഉത്തരവ് പിൻവലിക്കണമെന്നാണ്…

ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒക്കും ഭര്‍ത്താവിനുമെതിരെ സി.ബി.ഐ അന്വേഷണം

ഐ.സി.ഐ.സി.ഐ ബാങ്ക് വിഡിയോകോണിന് വഴിവിട്ട് വായ്പ നൽകിയെന്ന ആരോപണത്തിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാറിനും ഭർത്താവ് ദീപക്…

ഷുഹൈബ് വധക്കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയിലേക്ക്

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അടുത്തയാഴ്ചയോടെ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കാനാണ് തീരുമാനം. നേരത്തെ…

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നൽകും. അമ്പതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസ്, സിപിഎം, സിപിഐ…