വാഹനാപകടം : മുൻ കെ എസ് യു ജില്ലാ പ്രസിഡണ്ട് നിയാസ് കൂരാപ്പിളിയിൽ മരിച്ചു

തൊടുപുഴ : തൊടുപുഴ മടക്കത്താനത്തുണ്ടായ വാഹനാപടത്തിൽ മുൻ കെ എസ് യു ജില്ലാ പ്രിസിഡന്റ് നിയാസ് കൂരാപ്പിള്ളിൽ അന്തരിച്ചു .ഇന്നലെ വൈകിട്ട് 5മണിക്ക് തൊടുപിഴ മടക്കത്താനത്തുണ്ടായ…

ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് പതിനാറാമനെ സന്ദർശിച്ചു

വത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​എ​​​​​​​മ​​​​​​​രി​​​​​​​റ്റ​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാ​​​​​​​മ​​​​​​​ന്…

കണ്ണീരോടെ ജന്മനാട്ടിൽ .. മ​​​​ലാ​​​​ല സ്വ​​​​ദേ​​​​ശ​​​​മാ​​​​യ സ്വാ​​​​ത് താ​​​​ഴ്‌​​​​വ​​​​രയിൽ

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വ് മ​​​​ലാ​​​​ല യൂ​​​​സ​​​​ഫ്സാ​​​​യ് ഇ​​​​ന്ന​​​​ലെ…

മോ​ഹ​ൻ ബ​ഗാ​ൻ താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബ​സി​നു തീ​പി​ടി​ച്ചു

കോ​ൽ​ക്ക​ത്ത: മോ​ഹ​ൻ ബ​ഗാ​ൻ താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബ​സി​നു തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ​നി​ന്ന് താ​ര​ങ്ങ​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ന്…

തൊഴിൽ ഉറപ്പ് കൂലികുട്ടി

ഡൽഹി : തൊഴിൽ ഉറപ്പ് പദ്ധതിയുടെ ദിവസ വേതനം വർധിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം ഇറക്കി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ്…

പൊതുപണിമുടക്ക്പരീക്ഷകള്‍ മാറ്റിവച്ചു

കോഴിക്കോട്: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കേരള, കലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ അന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍…

കുടിക്കാൻ ചെലവേറും ? സംസ്ഥാനത്ത് മദ്യവില ഉയരും

10 മുതൽ 40 രൂപ വരെയാണ് വില വർദ്ധന തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില ഉയരും. നികുതി ഏകീകരണത്തിൻറെ ഭാഗമായി ഏപ്രിൽ മൂന്നു മുതലാണ് ചില ഇനം മദ്യത്തിൻറെ വില ഉയരുന്നത്. 10 മുതൽ 40…

രാസായുധംപ്രയോഗo റഷ്യയും,യുഎസും, അഭിപ്രായഭിന്നത രൂക്ഷo

ഡൽഹി : ബ്രിട്ടനിൽ കഴിഞ്ഞിരുന്ന മുൻ റഷ്യൻ ചാരനെതിരെ രാസായുധം പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ടു റഷ്യയും,യുഎസും,സഖ്യ കക്ഷികളും തമ്മിലുള്ളഅഭിപ്രായഭിന്നത രൂക്ഷമാകുന്നു .ദക്ഷിണ…

ടിക്കാറാം മീണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ടിക്കാറാം മീണ ചുമതലയേറ്റു. നിലവിൽ കൃഷി വകുപ്പ് സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമാണ് രാജസ്ഥാൻ സ്വദേശിയായ മീണ. സംസ്ഥാന…

ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നരാജ്യo ഇന്ത്യ?

ചെന്നൈ: ലോകത്തിലേറ്റവും കൂടുതല്‍ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ എന്ന്കണ്ടെത്തൽ . വടക്കന്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്ക, ചൈന, കിഴക്കന്‍…