സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദ് തട്ടിപ്പുകേസിൽഅറസ്റ്റില്‍.

അഹമ്മദാബാദ്: സാമ്പത്തിക തിരിമറി സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദ് അറസ്റ്റില്‍. 2010 മുതല്‍ 13 വരെയുള്ള കാലയളവില്‍ കേന്ദ്ര സർക്കാരിൽ നിന്ന് 1. 4 കോടി രൂപ അനധികൃതമായി നേടിയെടുത്തു…

പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

വര്‍ക്കല: പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. വര്‍ക്കല മടവൂര്‍ ഇടപ്പാറയിലെ പാറമടയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്. ഇന്ന്…

കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 17മരണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 17 ലേറെ മരണം. വെസ്റ്റ് കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയുടെയും,…

കേരളം പൊരുതി ആ​റാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടംസ്വന്തമാക്കി

കോ​ൽ​ക്ക​ത്ത: നീണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ അ​ഭി​മാ​ന കി​രീ​ടം കേ​ര​ളം തി​രി​ച്ചു​പി​ടി​ച്ചു. ബം​ഗാ​ളി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പെ​നാ​ൽ​റ്റി…

വിക്ഷേപണം പരാജയം ?, ജിസാറ്റ്​ 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന്​ ഐ എസ്​ആര്‍ഒ​

ന്യൂഡല്‍ഹി: വ്യാഴാഴ്​ച വിക്ഷേപിച്ച വാര്‍ത്ത വിനിമയ ഉപഗ്രഹം അനിശ്ചിതത്വത്തിൽ , ജിസാറ്റ്​ 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന്​ ഐ എസ്​ആര്‍ഒ​ നേരത്തെ ഉപഗ്രഹത്തി​​​​​​ന്‍റ നിലവിലെ…

പട്ടികജാതി നിയമ ലംഘനം മുന്നാറിൽ 11 ഹോംസ്റ്റേയ്ക്കൾക്ക് നോട്ടീസ്

മൂന്നാര്‍ : അനുമതിയില്ലാതെ പ്രവർത്തിച്ച മുന്നാറിലെ എം.ജി.കോളനിയിലെ 11 ഹോംസ്‌റ്റേകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കി. റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഏഴ് ദിവസത്തിനകം രേഖകള്‍…

കശ്മീരില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍സൈന്യംതീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലും അനന്ത്‌നാഗിലും വച്ചാണ് സുരക്ഷാ സേനയും…

ഇന്ധനവില താങ്ങാനാവാതെ…. ഡീസല്‍ വില വീണ്ടും കുടി

കൊച്ചി: സംസ്ഥാനത്തെ ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 ആണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. ഇന്നലെ 69.89 ആയിരുന്ന…

സി​ബി​എ​സ്ഇ ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച​ എ​ബി​വി​പി നേതാവടക്കം 12 പേര് പിടിയിൽ

ഡ​ൽ​ഹി: സി​ബി​എ​സ്ഇ ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​വി​പി നേ​താ​വും ഒൻപത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം 12 പേ​ർ പോലീസ് ക​സ്റ്റ​ഡി​ലയി​.…

മൂന്നാർ ഭൂമികയ്യേറ്റം ലവ് ഡൈൽ റിസോർട്ട് സർക്കാർ ഏറ്റെടുത്തു

മൂന്നാർ : മൂന്നാർകോൺഗ്രസ്സ് നേതാവ് വി വി ജോർജ്ജ കൈയേറിവച്ചിരുന്ന സർക്കാർ ഭൂമിയും കെട്ടിടവും റവന്യു വകുപ്പ് ഏറ്റെടുത്തു .കെ ഡി എഛ് വില്ലേജിൽ സർവൈ നമ്പർ 62 /10 സി യിൽ പെട്ട 22സെന്റ്…