പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍; അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസ്

നിലമ്പൂരില്‍ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.  നിലമ്പൂര്‍ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്റെ ഒമ്പത് മാസം പ്രായമുള്ള…

സൗദിയിലെ ആദ്യ സിനിമാ തീയറ്റര്‍ 18ന്; ‘ബ്ലാക്ക് പാന്തര്‍’ ആദ്യ ചിത്രം

സൗദിക്കാര്‍ക്ക് ഇനി എല്ലാ വിലക്കുകളും മറികടന്ന് തിയേറ്ററില്‍ പോയി സിനിമ കാണാം. മൂന്നരപ്പതിറ്റാണ്ടിനു ശേഷം ആദ്യത്തെ സിനിമാ തീയറ്റര്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.  അടുത്ത…

രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്

നാടന്‍പാട്ടു കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായിരുന്ന തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സാനുവിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്…

കോഴിക്കോട് ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം

കോഴിക്കോട് ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം. ഒഴുക്കില്‍ പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.അച്ഛനും മകളും ബന്ധുവുമാണ്…

വീണ്ടും ബാങ്ക് തട്ടിപ്പ്: വഡോദര ആസ്ഥാനമായ കമ്പനി തട്ടിയെടുത്തത് 2654 കോടി

പി.എന്‍.ബി മോഡലില്‍ പുതിയ തട്ടിപ്പ്. വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് ബാങ്കുകളെ കളിപ്പിച്ച് കോടികള്‍ വായ്പനേടിയത്. 11…

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 240 രൂപ കൂടിയിരുന്നു. പവന് 22,760 രൂപയും ഗ്രാമിന് 2,845 രൂപയുമാണ്…

നെടുമ്പാശേരി എയർപോർട്ടിന് ചരിത്ര നേട്ടം; ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍

രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാലിന് ചരിത്ര നേട്ടം. ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിച്ച വിമാനത്താവളമെന്ന അപൂര്‍വ്വ നേട്ടമാണ് സിയാല്‍ സ്വന്തമാക്കിയത്.…

തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹർത്താൽ

തിങ്കളാഴ്ച കേരളത്തിൽ ഹർത്താൽ നടത്താൻ ദളിത് സംഘടനകളുടെ തീരുമാനം. പട്ടികജാതി പട്ടികവർഗ്ഗ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും…

ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

നടൻ ജയസൂര്യ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കൈയ്യേറി നിർമിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂർ കായൽ കയ്യേറി നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം…

സല്‍മാന്‍ ഖാന്‍ ജയിലിലേക്ക്; കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ 5 വർഷം തടവ്

വിവാദങ്ങളുടെ പ്രിയതോഴന്‍ സല്‍മാന്‍ ഖാന്‍ വീണ്ടും ജയിലിലേക്ക്.  ഇരുപതുകൊല്ലം പഴക്കമുളള മാന്‍വേട്ട കേസിലാണ് ബോളിവുഡ് താരം സല്‍മാന്‍ഖാനെ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി…