മകൻ പിതാവിനെ തലക്കടിച്ച് കൊന്നു

കൂത്തുപറമ്പ്: മകൻ പിതാവിനെ തലക്കടിച്ച് കൊന്നു. കൂത്തുപറമ്പിലെ വേങ്ങാടിനടുത്ത് ചന്ദ്രന്‍ വളയങ്ങാടിനെ(65) മകന്‍ നിജില്‍ ചൊവ്വാഴ്ച രാത്രി  തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.…

പ്രവാസി മലയാളി ഫെഡറേഷൻ അംഗ്വത്വത്തിന് ഇപ്പോൾ അപേക്ഷിക്കാം

സൗദി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളപ്രവാസികൾക്കായി യൂണിറ്റുതലങ്ങളിൽ മെയ് 1 മുതൽ 30 വരെ അംഗ്വത്വ വിതരണം നടക്കും മെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു…

നിതാഖാത് നിയമംപ്രതികൂലമാകില്ല സൗദിയിൽ വൻതൊഴിലവസരങ്ങൾ

സൗദി : നിതാഖാത് നിയമം സൗദിയിലെ തൊഴിലവസരങ്ങള്‍ കുറച്ചിട്ടില്ലന്ന് സൗദി അംബാസിഡര്‍ ഡോ. മുഹമ്മദ് അല്‍ സേഥി. നിതാഖാത് പറഞ്ഞു ഇ നിയമ വലിയതോതിൽ തെറ്റുധരിപ്പിക്കപ്പെട്ടിട്ടുണ്ട് ഇനിയുള്ള…

വിദേശ വനിതയുടെ ദുരൂഹമരണം ഡി ണ് എ ഫലം മൃതദേഹം ലിഗയുടേത്

തിരുവനന്തപുരം: വാഴമുട്ടത്ത് നിന്ന് ലഭിച്ച മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടെതാണോ എന്നറിയാനായി നടത്തിയ ഡിഎന്‍എ പരിശോധ ഫലം ഇന്ന് പോലീസിന് ലഭിക്കും. ലിഗയുടെ സഹോദരി എലിസയുടെ രക്തവും…

സ്കൂ​ൾ ബ​സും ട്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് 13 കു​ട്ടി​ക​ൾ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ൾ ബ​സും ട്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് 13 കു​ട്ടി​ക​ൾ മ​രി​ച്ചു. യു​പി​യി​ലെ ഗോ​ര​ഖ്പു​രി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്…

കലയേയിലും സാഹിത്യത്തിലും സംഘപരിവാർ അജണ്ട:പെരുമാൾ മുരുകൻ

കലയേയിലും സാഹിത്യത്തിലും സംഘപരിവാർ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിനെതിരെ ജാനകിയ പ്രതിരോധം ഉയരണം പെരുമാൾ മുരുകൻ കൊല്ലം: കലയേയും സാഹിത്യത്തേയും അടിയാളന്റേതും…

ജഡ്ജി നിയമനത്തിലും കാവിവൽക്കരണം ? കെ.​എം ജോ​സ​ഫി​നെ തഴഞ്ഞു ഇ​ന്ദു മ​ൽ​ഹോ​ത്രയെ ജ​ഡ്ജിയാക്കി

ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദു മ​ല്‍​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള കൊ​ളീ​ജി​യം നി​ര്‍​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച…

ലിംഗയുടെ മരണം ശ്വസംമുട്ടിയാണെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം : ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം…

പിണറായി കൊലപാതക പരമ്പര; സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചു

കണ്ണൂർ : മാതാപിതാക്കളെയും രണ്ട് മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. പടന്നക്കരയിലെ വീട്ടിലാണ് ഇവരെ തെളിവെടുപ്പിന്…

കാശ്മീരിൽ പി ഡി പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു

പുല്‍വാമ(ജമ്മുകശ്മീര്‍): പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. ഗുലാം നബി പട്ടേലാണ് വെടിയേറ്റ് മരിച്ചത്. പുല്‍വാമയില്‍ ഭീകരുതിര്‍ത്ത വെടിയേറ്റാണ്…