മോദി ഷി ജിൻപിങ കുടിക്കാഴ്ച ഇന്ന്

വുഹാൻ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡൻറ് ഷി ജിൻപിങുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തും.ദോക്ലാം അടക്കം ഇരുരാജ്യങ്ങളും…

ഇന്ദുമൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി :കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ ന്യായാധിപരിൽ അമർഷം പുകയുന്നതിനിടെ സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 .30 ന് ഒന്നാം…

കൊറിയൻ മതിലുകൾ ഇടിഞ്ഞു സമാദാനചർച്ചക്ക് തുടക്കം

സോൾ: ചരിത്രം തിരുത്തി കുറിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ എത്തി . സമാധാന ചർച്ചകൾക്ക് വേണ്ടിയാണ് കിം ജോംഗ് ഉൻ ദക്ഷിണ കൊറിയയിലേക്ക്…

കത്വ ,ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് കെ.പി ശശികല. “അവർ ചെറുപ്പകാരിയതിനാൽ പിന്തുണക്കിട്ടി”

പാലക്കാട്: കത്വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യ വേദി അധ്യക്ഷ കെ.പി ശശികല. ചെറുപ്പക്കാരി ആയതിനാലാണ്…

വിമാനതകരാർ “രാഹുലിനെ അപായപ്പെടുത്താൻ” നീക്കമുണ്ടന്ന് കോൺഗ്രസ്സ് .

ഡൽഹി : രണ്ടാം ഘട്ട തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി ഇന്ന് രാവിലെ ദില്ലിയിൽ നിന്നും കർണാടകത്തിലേക്ക് സഞ്ചരിച്ച വിമാനത്തിൽ അസ്വഭാവിക…

ലിഗയുടെ മരണം അനേഷണം മയക്കുമരുന്ന് മഫിയിലേക്ക്

കോവളം. തിരുവല്ലം പനത്തുറയിൽ ലിത്വാനിയൻ സ്വദേശിനി ലിഗയെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽ പോലിസ് അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക് . രാജീവ് ഗാന്ധി…

ഭാര്യയെ കൊന്നുവീടിനുള്ളിൽകുഴിച്ചിട്ട ശേഷം ഭർത്താവ് നാടുവിട്ടു

ഷാ​ർ​ജ: യു​എ​ഇ​യി​ൽ 36കാരിയായ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഇന്ത്യയിലേക്ക് കടന്നു കൊല്ലപ്പെട്ട സ്ത്രീയുടെ…

ചെ​ങ്ങ​ന്നൂ​രിൽ മണിവേണ്ട .കാനം

കൊ​ല്ലം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കാ​ൻ കെ.​എം.​മാ​ണി​യു​ടെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സ​ഹാ​യം വേ​ണ്ടെ​ന്ന് കാ​നം…

ചെങ്ങന്നൂരിൽ അങ്കം 23 ന്

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. മേ​യ് 28ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഫ​ലം 31ന് ​അ​റി​യാം. വി​ജ്ഞാ​പ​നം മേ​യ് മൂ​ന്നി​ന്…

ജഡ്ജി നിയമനം കൊളീജിയത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ഡൽഹി : സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയായി കൊളീജിയം നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് കൊളീജിയം വീണ്ടും ആവശ്യപ്പെട്ടു കെ.എം ജോസഫിനെക്കാള്‍…