ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടേത് കൊലപാതകമാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍ ഉളളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍…

കത്വ കേ​സി​ന്‍റെ വി​ചാ​ര​ണ സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു

​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ കത്വ വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. വി​വി​ധ…

ജുഡീഷ്യറി ആർ എസ് എസ് നോട് കുറുകാണിച്ചാൽ നീതിവ്യവസ്ഥ തകരും കോടിയേരി

തി​രു​വ​ന​ന്ത​പു​രം: ജു​ഡീ​ഷ​റി ആ​ർ​എ​സ്എ​സി​നോ​ടു കൂ​റു​കാണിക്കണമെന്ന് നിലപാട് രാ​ജ്യ​ത്തി​നു ആപത്തുണ്ടാക്കുമെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി…

കെ ഡി എഛ് പി കമ്പനിക്ക് ഗോൾഡൻ ലീഫ് അന്താരാഷ്ര പുരസ്‌കാരം

ദുബായ് :യുണെറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയും ടി ബോർഡു ഏര്പ്പുടുത്തിയ ഗോൾഡൻ ലീഫ് പുരസ്കാരo മുന്നാറിലെ കണ്ണൻ ദേവൻ ( കെ ഡി എഛ് പി) കമ്പനി കരസ്ഥമാക്കി. ദുബായിൽ നടന്ന…

ഒന്നിച്ചുനിന്നാൽ കരുത്തുള്ള ഏഷ്യ

ബീജിങ്: ഇന്ത്യക്കും ചൈനക്കുംഇടയിലുള്ള മഞ്ഞുരുകി ഒന്നിച്ചുനിന്നാൽ ലോകത്തിന്‍റെ വളർച്ചയിൽ പ്രധാന പങ്കെവഹിക്കാൻ ഏറു രാജ്യങ്ങൾക്കും സാധിക്കുമെന്ന് ഷി ജിന്‍ പിങ്പറഞ്ഞു . ഒന്നിച്ച്…

ബ്രഹ്മജ്ഞാനികള്‍ക്ക് ബലാത്സംഗം ആകാം ..ബലാത്സംഗം പാപമല്ല ഭക്തർക്കനുഗ്രഹമാണ്: ആശാറാം ബാപ്പു

ജോധ്പുര്‍: ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ലെന്ന് ആശാറാം ബാപ്പു അവകാശപ്പെട്ടിരുന്നതായി മുന്‍അനുയായി.കൂടുതൽ ചോദിച്ച ഭക്തന് അനുഗ്രഹത്തിനുപകരം ലഭിച്ചത് പൊതിരെ തല്ല് ..…

ജൂണ്‍ മുതൽവിദ്യാർത്ഥികൾക്ക് ഇളവിലില്ല: സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: വിദ്യാർത്ഥികൾക്കുള്ള യാത്ര ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ് ഒാണേഴ്സ് അസോസിയേഷന്‍…

കൊറിയൻ സമാധാനചർച്ച., യുദ്ധമവസാനിപ്പിക്കാൻ തീരുമാനം

സോൾ: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഉന്നും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചക്കൊടുവില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും…

മാവോയിസ്ററ് ഏറ്റുമുട്ടൽ 7 പേര് കൊല്ലപ്പെട്ടു

ബീജാപൂര്‍: ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. ഇവരില്‍…

എന്താ ജോണ്‍സാ കള്ളില്ലേ…….കല്ലുമ്മേക്കായില്ലേ- മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗാനം ശ്രദ്ധേയമാകുന്നു. അങ്കിള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്, ബിജിപാലാണ് സംഗീത സംവിധാനം. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ്…