കാബൂളിൽ സ്ഫോടനം മാധ്യമ പ്രവർത്തകനടക്കം 29 പേര് കൊല്ലപ്പെട്ടു

ഡൽഹി :അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ രണ്ട് സ്ഫോടനങ്ങളിൽലായി 29 പേർ കൊല്ലപ്പെട്ടു. എ.എഫ്.പി. ഏജൻസിയുടെ പ്രമുഖ ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടും പത്രപ്രവർത്തകർ…

വ്യാജ പരാതി വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല.

വ്യാജ പരാതിയുടെ പേരില്‍ തന്നെ വേട്ടയാടുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നാണ് അശ്വതിക്കെതിരെ ഉയര്‍ന്ന…

വിദേശ സംഭാവന 3292 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ്

ഡൽഹി :വിദേശ സംഭാവന സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാത്ത 3 292 സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലത്തിന്റെ നോട്ടീസ്.15 ദിവസത്തിനകം വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ്…

മെസി യുടെ വിഷമായ മന്ത്രികം കിരീടംചൂടി ബാഴ്സലോണയ്ക്ക്

ബാഴ്സലോണ: ലാലിഗ കിരീടം ബാഴ്സലോണയ്ക്ക്. ഡിപ്പോർട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചതോടെയാണിത്. സൂപ്പർ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്സലോണയുടെ മിന്നും ജയത്തിന്…

മ​ധ്യ​പ്ര​ദേ​ശി​ൽ‌ പോ​ലീ​സ്, ഉദ്യോഗാർഥികളുടെ നെഞ്ചിൽ ജാതി പേർ എഴുതി അപമാനിച്ചു

മാ​ൽ​വ: മ​ധ്യ​പ്ര​ദേ​ശി​ൽ‌ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ദ​ളി​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ ജാ​തി എ​ഴു​തി ജി​ല്ലാ…

ജ​മ്മു​കാ​ഷ്മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​മ​ൽ സിം​ഗ് രാ​ജി​വ​ച്ചു.

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​മ​ൽ സിം​ഗ് രാ​ജി​വ​ച്ചു. അ​ടു​ത്ത ദി​വ​സം മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി മ​ന്ത്രി​യാ​യ…

ലിഗയുടെ കൊലപാതകം കസ്റ്റഡിയിലുള്ളവർ പ്രതികൾ ?

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. പ്രതികളിലേക്ക് വരെ എത്തിയ പൊലീസിന് ഇനി അറസ്റ്റ് മാത്രമാണ് ബാക്കിയുള്ളതെന്ന…

അഭിമാനിക്കാം നമുക്ക് ശിഖയേ ഓർത്ത്

കോ​​ല​​ഞ്ചേ​​രി: സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളിക്ക് അഭിമാനിക്കാം ഈ മിടുക്കിയെ ഓര്‍ത്ത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിശ്ചയ ദാര്‍ഡ്യത്തോടെ പൊരുതിനേടിയ വിജയമാണ് ശിഖയുടേത്.…

ആമേരിക്കായുടെ ആണവകരാറിൽ നിന്നും പിന്മാറ്റം പുനഃപരിശോദിക്കണം

 മോസ്കൊ :  ആണവ കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് റഷ്യയും ഇറാനും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്…

പിയുഷ് ഗോയല്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ കേന്ദര സർക്കാരിനെ പുതിയതലവേദന

ഡൽഹി :കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ടുകള്‍. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനത്തിന്‍റെ ഓഹരികള്‍ വിറ്റതിലൂടെ ലഭിച്ച…