ചരിത്രസ്മാരകങ്ങൾ  വില്ക്കുന്നവരോരാജ്യസ്‌നേഹികൾ ..!?

കണ്ണൂർ :ഡൽമിയ ഗ്രൂപ്പിന് ചെങ്കോട്ട വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, കോർപ്പറേറ്റ് ആധിപത്യം സൃഷ്ടിക്കാനുള്ള നീക്കം തന്നെയാണ്. അടുത്ത ലക്ഷ്യം പാർലമെന്റ് മന്ദിരം ആവും.…

ശ്രീജിത് വധം എ വി ജോർജിനെ ചോദ്യം ചെയ്യും

കൊച്ചി:വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ആരോപണ വിദേയനായ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. കേസിന്റെ അന്വേഷണം…

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ,ഭാര്യയ്ക്ക് സർക്കാർ ജോലി.

തിരുവന്തപുരം :വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകും. തുക പ്രതികളായ പൊലീസുകാരില്‍ നിന്നും ഈടാക്കും. ശ്രീജിത്തിന്റെ…

മാക്രോണിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തണം മെയ് ദിനറാലിയിൽ സംഘർഷം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകള്‍ സംയുക്തമായി റാലി നടത്തിയത്. ആദ്യഘട്ടത്തില്‍ സമാധാനപരമായി നടന്ന റാലി…

മുഖ്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ,ബിപ്ലവ്ന് ശാസന

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട…

സി പി എം സംസ്ഥാന കമ്മറ്റിയോഗം ഇന്നുമുതൽ

തിരുവനന്തപുരം: പാർട്ടി കോൺ​ഗ്രസിന് പിന്നാലെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കാനായി സിപിഎം സംസ്ഥാന കമ്മറ്റി ഇന്ന് യോ​ഗം ചേരും. രണ്ടു ദിവസങ്ങളിലായി…

“സർക്കാരിനെ വിമർശിച്ചാൽ നഖം വെട്ടിക്കളയു”.ബിപ്ലവ് ദേബ്

അഗര്‍ത്തല:ത്രിപുരയും കമ്മ്യൂണിസ്ററ് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി നേതാവ് ബിപ്ലവ് വമ്പന്‍ ഭീഷണിയുമായാണ് രംഗത്ത്. തന്‍റെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെയാണു മുഖ്യന്‍റെ…

ബി ജെ പി യിൽ അവസാനിക്കുന്നില്ല വിടുവായത്തം ” ബ​ലാ​ത്സം​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ…

ല​ക്നോ: വീണ്ടും വിവാദ പ്രസ്താവനയുമായി ബി ജെ പി എം ൽ എ ,രാ​ജ്യ​ത്ത് ബ​ലാ​ത്സം​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ മാ​താ​പി​താ​ക്ക​ളാ​ണെ​ന്ന് . ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ…

13,700 കോ​ടി കവർന്നു അഭയംതേടി നീ​ര​വ് മോ​ദി ബ്രിട്ടനിൽ

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ്രി​ട്ട​നി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം നേ​ടാ​ൻ ശ്ര​മ​ങ്ങ​ളു​മാ​യി നീ​ര​വ് മോ​ദി. ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യെ​ന്ന നി​ല​യി​ൽ ത​ന്നെ…

പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു.

കൊച്ചി : വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. ക്രിസ്പിന്‍ സാമിനെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ്…