എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

തിരുവനതപുരം : എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് ഫലത്തിന് അംഗീകാരം നല്‍കി. നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.…

ലിഗയുടെ കൊലപാതകം പ്രതികളുടെ അറസ്റ്റ് ഇന്ന്

തിരുവന്തപുരം :ലിഗയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയ നാലുപേരുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. ലിഗയുടെ ആന്തരികാവയവങ്ങളുടെയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ…

സമ്മതസംഗം ബലാത്സംഗമല്ല -വ്യാജ ബലാത്സംഗ പരാതികൾക്ക് കടുത്ത ശിക്ഷ 

*വ്യാജ ബലാത്സംഗ പരാതികൾക്ക് കടുത്ത ശിക്ഷ  *പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാനാവില്ല. *പരാതിക്കാരിയും പ്രതിയും തമ്മിലുള്ള ലൈംഗികബന്ധം…

ജനക്കൂട്ടത്തിന് നടുവിൽ ഭാര്യയെ ചുട്ടുകൊന്ന ഭർത്താവ് പിടിയിൽ

തൃശ്ശൂര്‍: തൃശ്ശൂര്‍ ചെങ്ങാലൂരില്‍ ആൾക്കൂട്ടം നോക്കിനിൽക്കേ യുവതിയെ ചുട്ടുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് വിരാജു പിടിയില്‍. വിരാജുവിനെ പിടികൂടിയത് മുംബൈയില്‍ വച്ച് .ബന്ധുവീട്ടില്‍…

ജാമ്യത്തിൽ ഇളവ് മദനികേരളത്തിൽ

ബംഗളൂരു :ബംഗളൂരു സ്‌ഫോടന കേസില്‍ ജയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നാളെ കേരളത്തിലെത്തും.മഅദനിക്ക് മേയ് മൂന്നു മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാം. എന്‍ഐഎ…

തദ്ദേശ തെരഞ്ഞെടുപ്പിൽ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ല്ല; ഗ​ർ​ഭി​ണി​യെ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ…

കോ​ൽ​ക്ക​ത്ത: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്…

ബാൽലാത്സംഗം ശ്രമം യുവാവിന്‍റെ ലൈംഗീകാവയവം യു‍വതി വെട്ടിയെടുത്തു

എത്വ: യുപിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ലൈംഗീകാവയവം യു‍വതി ഛേദിച്ചു. യുപിയിലെ എത്വാ ജില്ലയിലാണ് വിട്ടുനുള്ളിലേക്ക് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ യുവതി…

വരാപ്പുഴ കസ്റ്റഡി മരണoപറവൂര്‍ സിഐക്ക് ജാമ്യം

കൊച്ചി :  വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ…

ലിഗയുടെ മരണം; അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പ്രദേശവാസികളായ ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവവുമായി ബന്ധപ്പെട്ട്…

ബാലഗോപാലും , രാജുവും സെക്രട്ടേറിയട്ടിൽ

തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചു. നിലവിലുള്ള…