പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു

ഇസ്ലാബാദ് :പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു.നരോവാലിലെ തെരെഞ്ഞെടുപ്പ് റാലിയിന്‍ പങ്കെടുത്ത് വാഹനത്തിലേക്ക് കയറുന്നതിനിടെ അഹ്സാനിന്…

പടനയിക്കാൻ വീണ്ടും സോണിയ

ഡ​ൽ​ഹി: ര​ണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ്സിന്റെ പ​ട​ന​യി​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി രം​ഗ​ത്തി​റ​ങ്ങു​ന്നു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ്…

ദ​ളി​ത് പ്ര​സി​ഡ​ന്‍റി​നെ ആ​ദ​രി​ക്കാ​ത്ത​വ​രാ​ണ്ദ​ളി​തു​ക​ളെ​ക്കു​റി​ച്ച് വാദിക്കുന്നത്: മോദി

ഡ​ൽ​ഹി: ദ​ളി​ത് പ്ര​സി​ഡ​ന്‍റി​നെ ആ​ദ​രി​ക്കാ​ത്ത​വ​രാ​ണ് ദ​ളി​തു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദികുറ്റപ്പെടുത്തി .…

പ്രവാസി കോൺഗ്രസ്സ് പ്രവർത്തകൻ വിജയരാഘവന്റെ നിര്യാണത്തിൽ ഒ .ഐ .സി .സി അനുശോചിച്ചു

റിയാദ് :റിയാദിലെ കോൺഗ്രസ്സ് സംഘടനകളുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന വിജയരാഘവന്റെ നിര്യാണത്തിൽ ഒ .ഐ .സി .സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു .നിലപാടുകളിൽ ഉറച്ചു നിന്ന്…

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടിക്കൊ​ണ്ടു പോ​യി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി. അ​ഫ്ഗാ​നി​ലെ ബ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.…

കെ എം ജോസഫിനെ പരിഗണിക്കാത്തത് “സംഭവിക്കാൻ പാടില്ലാത്തത്”

കൊച്ചി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം തിരിച്ചയച്ചതിനെ പരസ്യമായി വിമർശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് രംഗത്തു വന്നു. കേന്ദ്ര സർക്കാർ നടപടി…

വി ടി ബലറാം എം ൽ എ ഡാളസ് മലയാളം ലൈബ്രറി സന്ദർശിച്ചു

അമേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരള അസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എം ൽ എ വി ടി ബലറാം സന്ദർശിച്ചു. ഏകദേശം ഏഴയരീരത്തോളം പുസ്തക ശേഖരങ്ങളെ…

ഹൃദയമിടിച്ചു തുടങ്ങിയാല്‍ ഗര്‍ഭഛിദ്രം പാടില്ല; ഉത്തരവില്‍ ഐഓവ ഗവര്‍ണര്‍ ഒപ്പിട്ടു

ഡെസ്‌മോയിന്‍സ് (ഐഓവ): മാതാവിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയതിനുശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന കര്‍ശന നിയമത്തില്‍ ഐഓവ ഗവര്‍ണര്‍ ഒപ്പിട്ടു.ഗര്‍ഭസ്ഥ…

ഇ. എം. അബ്രഹാം നിര്യാതനായി

അമേരിക്കാ /അറ്റ്‌ലാന്റാ : അറ്റ്‌ലാന്റാ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. അജു അബ്രഹാമിന്റെ പിതാവ് ഇ. എം. അബ്രഹാം (ജോയി– 76) നിര്യാതനായി.തൃശൂര്‍ കണ്ണാറ എടത്തിനേത്ത് പരേതരായ അബ്രഹാം…

മരുന്ന് വാങ്ങാൻ പണമില്ല ; നാലംഗ കുടുംബം മരിച്ച നിലയില്‍

അമേരിക്കാ /നോര്‍ത്ത് ഡെക്കോട്ട : നോര്‍ത്ത് ഡെക്കോട്ടയില്‍ മാതാവും മൂന്നു കുട്ടികളും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. വെല്‍ഫെയര്‍ ചെക്ക് നടത്തുന്നതിനിടയിലാണ്. ഇവര്‍…