ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യനായിഡുവിന്‍റെ നടപടി ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയില്‍ നല്‍കിയ…
ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴയില്‍ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടിയത്. ആര്‍ക്കും…
ദമാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എഴുത്തു കാരിയും, സാമൂഹ്യ പ്രവർത്തകയു മായ ഡോ. ടെസ്സി റോണിയുടെ നാലാമത് കഥാസമാഹാരം പ്രകാശനം ചെയ്തു .പോളിമോസ് ദി വാർ ബിറ്റ് വിൻ ലൈഫ് ആന്റ്…
ന്യുയോര്‍ക്ക്: ഫോമാ പ്രസിഡന്റായി മല്‍സരിക്കുന്ന ജോണ്‍ സി വര്‍ഗീസ് (സലിം) മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജിന്റെ പക്കല്‍ പത്രിക സമര്‍പ്പിച്ചു.ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി…
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ 50000 ത്തോളം ജീവനക്കാര്‍ മെയ് 7 മുതല്‍ മൂന്ന് ദിവസത്തെ പണിമുടക്കിന്ന്നു തയ്യാറെടുക്കു ന്നു.നഴ്‌സുമാര്‍, സര്‍വ്വീസ് വര്‍ക്കേഴ്‌സ്,…
ഡൽഹി: ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഷെയ്ഖ് സാരായിലാണ് സംഭവം. അപകടം നടക്കുമ്പോൾ മൂന്നു പേരാണ് ആംബുലൻസിന് അകത്ത് ഉണ്ടായിരുന്നത്. കൊതുകുതിരി…
തിരുവനന്തപുരം: തൊഴിലാളികളുടെയും ജീവനക്കാരുടെയും പത്ത് ലക്ഷം കോടി രൂപ നിക്ഷേപമുള്ള പ്രൊവിഡന്റ് ഫണ്ടും ഇഎസ്‌ഐയും സ്വകാര്യമേഖലയിലേയ്ക്ക്. ഇവ രണ്ടും പൊതു – സ്വകാര്യ –…
കര്‍ണാടക: കര്‍ണാടകം പിടിക്കാന്‍ ഇന്ന് നരേന്ദ്രമോദിയും സോണിയാ ഗാന്ധിയുംവടക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരുവിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെയും സംസ്ഥാനത്ത്…