കോട്ടയം : പാലാ രാമപുരം മാനത്തൂരില്‍ അനാശാസ്യത്തിന് രണ്ട് സ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ വ്യഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നത്.…
'തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം മര്യാദക്ക് നടത്തിയിട്ടില്ലെന്നും കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും…
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം മാണിയെ വിജിലൻസ് വീണ്ടും കുറ്റവിമുക്തമനാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മാണിക്കെതിരെ തെളിവ് കണ്ടെത്താൻ…
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർറും മനസാഷി സൂക്ഷിപ്പുകാരനുമായ…
ന്യൂഡല്‍ഹി: പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി ചിതമരത്തിന്റ മകൻ കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.8 കോടി രൂപ ഒരു മുതിര്‍ന്ന നേതാവിന്…
മുംബൈ : റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍…
മൂന്നാർ :മുന്നാറിലെ ശിശു പരിപാലനകേന്ദ്രത്തിലെ ആയ ,രാജ ഗുരു
കൊല്ലപ്പെട്ട കേസിൽ പ്രതികൾ പിടിയിൽ . രാജഗുരുവിന്റ ഭർത്താവ് മണികുമാർ 45 മകൻ രാജ്‌കുമാർ 18 എന്നിവരാണ് പോലീസ് പിടിയിലായത് .…
ശ്രീനഗര്‍: സൈനിക വാഹനത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ട്…
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇറ്റാലിയന്‍ സിരി എ ക്ലബ്ബ് ഫിയോറന്റീനയുടെ ക്യാപ്റ്റനായ ഡേവിഡ് ഉറക്കത്തില്‍…