അബുദാബിയിൽ വാഹനാപകടം നാല് മരണം നരവധിപേർക്ക് പരിക്ക്

അബുദാബി : അബുദാബിയിൽ വാഹനാപകത്തിൽ നാല് മരണം.ഒമാനിൽ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാല് പേരും. അപകടത്തിൽ നാലു പേർക്ക് ഗുരുതരമായി പരിക്കേട്ടിട്ടുണ്ട്അബുദാബി ശൈഖ് ഖലീഫ ബിൻ…

പാകിസ്താനിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ അമേരിക്കയുടെ ആളില്ലാവിമാനത്തിന്റ ആക്രമണം നിരവധി ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലെ വിമത സൈനിക പരിശീലന ക്യാമ്പിലേക്ക് യുഎസ് ആളില്ല വിമാനങ്ങൾ അഞ്ച് മിസൈലുകളാണ് വിക്ഷേപിചു . ആക്രമണത്തിൽ റ്റിറ്റിപി തലവന്‍ ഫസലുള്ളയുംഉൾപ്പെടെ…

രാഷ്ട്രപിതാവിന്‍റെ പ്രതിമ തകർത്ത സംഭവoബി ജെ പി പ്രവർത്തകൻ പിടിയിൽ

തളിപ്പറമ്പ്: താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ പരിയാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന്…

എൻ ഡി എ യിൽ കലാപം തെ​ലു​ങ്കു ദേ​ശം പാ​ർ​ട്ടി മ​ന്ത്രി​മാ​ർ മോ​ദി സ​ർ​ക്കാ​രി​ൽ​നി​ന്നു രാ​ജി​വ​ച്ചു.

ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രാ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തെ​ലു​ങ്കു ദേ​ശം പാ​ർ​ട്ടി മ​ന്ത്രി​മാ​ർ മോ​ദി…

വയനാട്ടിൽ മയക്കുമരുന്ന് വേട്ട രണ്ടുപേർ പിടിയിൽ

മാനന്തവാടി: നിരോധിത മയക്കുമരുന്ന് കടത്തി വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ മെഡിക്കൽ ഷോപ്പ് ഉടമ ഉൾപ്പെടെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. മുട്ടിൽ ടൗണിൽ നിന്നാണ് മെഡിക്കൽ ഷോപ്പ്…

നാഗാലാന്‍ഡ്ൽ നെഫിയു റിയോ. NDPP.BJP കൂട്ടുകെട്ട്

കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി ബി ആചാര്യയാണ് സത്യവാചകം…

മകൾ ജന്മനല്കിയവരെ മറന്നു നിയമപോരാട്ടം തുടരും അശോകൻ

കോട്ടയം: ഹാദിയ-ഷെഫിന്‍ വിവാഹം നിയമപരമാണെന്ന സുപ്രീം കോടതി വിധിയെ വിമര്‍ശിക്കാനില്ലെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം…

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അതികാരമില്ലന്ന് സുപ്രിമേ കോടതി

ദില്ലി: ഏറെ കോളിളക്കം മുണ്ടാക്കിയ ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍…

ലോക വനിതാദിനാഘോഷം റിയാദിൽ മഹിളാസംഘം പ്രവാസി മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ

റിയാദ്: ലോക വനിതാദിനമായ മാർച്ച് 8നു പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് മഹിളാസംഘം വനിതാദിനം സമുചിതമായി ആഘോഷിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് 7 നു അൽമാസ്സ്‌ ഓഡിറ്റോറിയത്തിൽ ഡോ. സിജി ഗംഗാധരൻ…

കളിപ്പാട്ടം നൽകിയില്ല പത്തുവയസ്സുകാരൻ ആത്മഹത്യചെതു

അടിമാലി: കളിപാട്ടം വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന ആഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.അടിമാലി വിശ്വദീപ്തി സ്‌കൂളിലെ ആഞ്ചാം ക്ലാസ്…