ആദിവാസി പെൺകുട്ടിയെ കോൺഗ്രസ്സ് നേതാവ് ബലാത്സംഗം ചെയ്തതായി പരാതി

ജോർജിന്റെ വീട്ടിൽ ജോലിക്കെത്തിയിരുന്ന പെൺകുട്ടിയെ പതിനഞ്ചു വയസ്സുമുതൽ ഇയാൾ പിടിപ്പിച്ചു വരികയായിരുന്നു ഇയാളുടെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി പഠനം ഉപേക്ഷിക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു ഒന്നരവർഷം നിരന്തരം ഇയാൾ ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി പീഡനത്തിന് വഴങ്ങാതെ വന്നപ്പോൾ പെൺകുട്ടിയുടെ നഗ്‌നഫോട്ടോകൾ കാട്ടി ഇയാൾ കുട്ടിയെ ഭീഷണി ...

0

വയനാട്: ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതി. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിന് എതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് ഒ എം ജോർജ് ഒളിവിലാണ്.

ജോർജിന്റെ വീട്ടിൽ ജോലിക്കെത്തിയിരുന്ന പെൺകുട്ടിയെ പതിനഞ്ചു വയസ്സുമുതൽ ഇയാൾ പിടിപ്പിച്ചു വരികയായിരുന്നു ഇയാളുടെ പീഡനം
സഹിക്കവയ്യാതെ പെൺകുട്ടി പഠനം ഉപേക്ഷിക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു ഒന്നരവർഷം നിരന്തരം ഇയാൾ ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി പീഡനത്തിന് വഴങ്ങാതെ വന്നപ്പോൾ പെൺകുട്ടിയുടെ നഗ്‌നഫോട്ടോകൾ കാട്ടി ഇയാൾ കുട്ടിയെ ഭീഷണി പെടുത്തിയതായും പെൺകുട്ടി നൽകിയ മൊഴിയിലുണ്ട് . ചൈൽഡ് ലൈനിന്‍റെ സംരക്ഷണത്തിലാണ്. ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.

You might also like

-